ITI Appliction form

ITI Application forms അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുക
പത്തനംതിട്ട ജില്ലയിലെ 3 ITI കളിലേക്ക് പ്രവേശനത്തിന് അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയിതി 22/6/13 ആകുന്നു. ഓരോ ITI ലേക്കും മെട്രിക്, നോണ്‍ മെട്രിക് വിഭാഗത്തിലേക്ക് പ്രത്യേകം അപേക്ഷകള്‍ നല്‍കണം 
ആയതിന്‍റെ ഫോമുകള്‍ അക്ഷയയിലൂടെ നല്‍കാം 
ഫോം ഡൗണ്‍ലോഡ് ചെയ്തു നല്‍കുക

ITI റാന്നി   - 04735 221085
ITI മെഴുവേലി- 0468 2259952 
ITI ചെന്നീര്‍ക്കര - 0468 2258710

ശ്രദ്ധിക്കുക- ITIയിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍  Nativity സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.