ഇ മുദ്ര

ഇ മുദ്ര യിലൂടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ വാങ്ങുന്നതിന് എന്തൊക്കെ ചെയ്യണം.

വാങ്ങുന്നയാളുടെ പേര്, മേല്‍വിലാസം,ഫോണ്‍ നം, പാന്‍ കാര്‍ഡ്, തിരിച്ചറിയാല്‍ കാര്‍ഡ്, സ്ഥാപനത്തിന്‍റെ പേര്, ഇ മെയില്‍ തുടങ്ങിയവ ശേഖരിക്കുക.
പാന്‍കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ കോപ്പി ഗസറ്റഡ് ഓഫീസറെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം.

വാങ്ങുന്നയീളുടെ ഒപ്പ്, ഫോട്ടോ എന്നിവയുള്ള ഒരു തിരിച്ചറിയല്‍ രേഖ,  മേല്‍വിലാസം തെളിയിക്കുന്ന രേഖ,പുതിയ ഫോട്ടോ എന്നീ 3 രേഖകളാണ് ഡിജിറ്റല്‍ സിഗ്നേച്ചറനായി വേണ്ടത്.

പേര് അടിക്കന്പോള്‍ givn name  എന്ന കോളത്തില്‍ മുഴുവന്‍ പേരും അടിക്കുക. Surname  വേണ്ട.

ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക