റേഷന്‍ കടയിലെ കുടുംബ വിവരം അറിയാന്‍

നിങ്ങളുടെ സമീപത്തുള്ള റേഷന്‍ കടയിലെ കുടുംബ വിവരം അറിയാന്‍ ഇനി വഴി ആയി 

ഇവിടെ ക്ലിക്ക് ചെയ്യുക 

TSOയുടെ പേരും കടക്കാരന്റെ  പേരും സെലക്ട്‌  ചെയ്യുക
REPORT ബട്ടണില്‍ ക്ലിക്ക് ചെയ്യൂ ........വിവരം റെഡി
റേഷന്‍ കടയിലെ രജിസ്റ്റര്‍ ഇനി  കാണാം
ഇതാണ് സുതാര്യത
ഇന്റെര്‍നെറ്റിന്റെ ഒരു ഗുണമേ !!