റെയില്‍വേയുടെ ഹൈസ്പീഡ് ബ്രോഡ് ബാന്‍ഡ് വരുന്നു.

ഒപ്ററിക്കല്‍ ഫൈബര്‍ കേബിളിലൂടെ പത്തനംതിട്ട ജില്ലയില്‍ റെയില്‍വേയുടെ ഹൈസ്പീഡ് ബ്രോഡ് ബാന്‍ഡ് വരുന്നു  കേബിള്‍ ഓപ്പറേറ്റര്‍മാരിലൂടെയാണ് ഇത് വീടുകളിലെത്തുക. ടിവിയും ഇന്‍റര്‍നെറ്റും ഇനി ഹൈസ്പീഡാകും

No comments:

Post a Comment

Note: Only a member of this blog may post a comment.