വിവിധ നഴ്സിംഗ് പാരാമെഡിക്കല്‍ കോഴ്സുകളി ല്‍ സര്‍ക്കാര്‍ - സ്വാസ്രയ കോളേജുകളിലേക്ക് അഡ്മിഷനായി അപേക്ഷകള്‍ ഏപ്രില്‍ 29 മുതല്‍ മെയ് 21 വരെ നല്‍കാം. വിജ്ഞാപനം കാണുക
എന്‍ട്രന്‍സ് പരീക്ഷ ഇല്ല
യോഗ്യത -50 ശതമാനം മാര്‍ക്കോടെ +2 Science.
ഘട്ടം 1.
ഘട്ടം 2
ഫീസടച്ച ചെല്ലാന്‍, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി, ജാതി,വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 2014 മെയ് 22 നകം
DIRECTOR
,LBS CENTRE FOR SCIENCE AND TECHNOLOGY, NANDAVANAM,PALAYAM,
THIRUVANANTHAPURAM-33
എന്ന വിലാസത്തില്‍ അയച്ചു കൊടുക്കുക
ഘട്ടം 3
IDയും password ഉം ഉപയോഗിച്ച് LOGIN ചെയ്യുക. Accadamic Data Sheet ബട്ടണില്‍ ക്ലിക്ക് ചെയ്യുക. മാര്‍ക്ക് ലിസ്റ്റിലെ മാര്‍ക്കുകള്‍ നല്‍കുക.ഡാറ്റാ ഷീറ്റ് പ്രിന്റ് എടുത്ത് മാര്‍ക്ക് ലിസ്റ്റിന്റെ self attested കോപ്പി സഹിതം അയച്ചു കൊടുക്കുക
ഘട്ടം 4
റാങ്ക് ലിസ്റ്റ് വന്നതിനു ശേഷം LOGIN ചെയ്യുക OPTIONS നല്‍കുക.
ആകെ 6 റാങ്ക് ലിസ്റ്റുകള്‍ ഉണ്ടാകും. റാങ്ക് ലിസ്റ്റില്‍ വരുന്നവര്‍ മാത്രം OPTION നല്കിയാല് മതി
HELP LINE Numbers : 0471 2560361,62,63,64,65
എന്‍ട്രന്‍സ് പരീക്ഷ ഇല്ല
യോഗ്യത -50 ശതമാനം മാര്‍ക്കോടെ +2 Science.
വൈബ് സൈറ്റ് www.lbscentre.in
അപേക്ഷ സമര്‍പ്പിക്കുന്നതിന് 4 ഘട്ടങ്ങള്‍ ഉണ്ട്
ഘട്ടം 1.
വൈബ് സൈറ്റിലെ admission to professional degree course 2014 in nursing ,pharmacy and paramedical streasm എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് , NEW CANDIDATE ബട്ടണില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്കി സേവു ചെയ്യുക. ഇനി ചെല്ലാന്‍ പ്രിന്റ് എടുക്കുക ഫെഡറല്‍ ബാങ്കില്‍ ഫീസടച്ച് (General 600,Sc/St 300) ചെല്ലാന്‍ നമ്പര്‍ ലഭിക്കും. (ഫീസടച്ച ചെല്ലാന്‍ LBS centre ല്‍ കാണിച്ച് Prospectus വാങ്ങാം)
ഘട്ടം 2
വീണ്ടും സൈറ്റില്‍ കയറുക 2014 in nursing ,pharmacy and paramedical streasm എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് FEE remitted candidate ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചെല്ലാന്‍ വിവരങ്ങള്‍ നല്‍കുക.തുടര്‍ന്ന് പാസ്സ്വേര്‍ഡ് നല്‍കുക. സെക്യൂരിറ്റി ചോദ്യത്തിന് ഉത്തരം നല്കി. CONFIRM ബട്ടണില്‍ അമര്‍ത്തുക.
ഇനി 20 kb ല്‍ കവിയാത്ത സൈസ്സുള്ള JPEG ഫോര്‍മാറ്റിലുള്ള ഫോട്ടോ അപ് ലോഡു ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ID ലഭിക്കും ഇതു പിന്നീട് ആവശ്യമാണ് എഴുതി വക്കുക -
PROCEED ബട്ടണില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കുക SAVE ചെയ്യുക
ഇനി CONFIRM ബട്ടണില്‍ ക്ലിക്ക് ചെയാതാല്‍ അപേക്ഷഫാറം കിട്ടും PRINT എടുക്കുകഫീസടച്ച ചെല്ലാന്‍, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി, ജാതി,വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 2014 മെയ് 22 നകം
DIRECTOR
,LBS CENTRE FOR SCIENCE AND TECHNOLOGY, NANDAVANAM,PALAYAM,
THIRUVANANTHAPURAM-33
എന്ന വിലാസത്തില്‍ അയച്ചു കൊടുക്കുക
ഘട്ടം 3
IDയും password ഉം ഉപയോഗിച്ച് LOGIN ചെയ്യുക. Accadamic Data Sheet ബട്ടണില്‍ ക്ലിക്ക് ചെയ്യുക. മാര്‍ക്ക് ലിസ്റ്റിലെ മാര്‍ക്കുകള്‍ നല്‍കുക.ഡാറ്റാ ഷീറ്റ് പ്രിന്റ് എടുത്ത് മാര്‍ക്ക് ലിസ്റ്റിന്റെ self attested കോപ്പി സഹിതം അയച്ചു കൊടുക്കുക
ഘട്ടം 4
റാങ്ക് ലിസ്റ്റ് വന്നതിനു ശേഷം LOGIN ചെയ്യുക OPTIONS നല്‍കുക.
ആകെ 6 റാങ്ക് ലിസ്റ്റുകള്‍ ഉണ്ടാകും. റാങ്ക് ലിസ്റ്റില്‍ വരുന്നവര്‍ മാത്രം OPTION നല്കിയാല് മതി
HELP LINE Numbers : 0471 2560361,62,63,64,65
No comments:
Post a Comment
Note: Only a member of this blog may post a comment.