മുഖ്യമന്ത്രിക്കു പരാതി നല്‍കുന്നത് എങ്ങനെ?

മുഖ്യമന്ത്രിക്കു പരാതി നല്‍കുന്നതിനും നല്‍കിയ പരാതി പരിശോധിക്കുന്നതിനും സംവിധാനമുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്യുക
http://cmcc.kerala.gov.in/fnd/index/index.php

ഈ സൈറ്റില്‍ കയറി പരാതി നല്‍കാം

പരാതി നല്‍കുന്നതിന് Lodge your grienvance ല്‍ ക്ലിക്ക് ചെയ്യുക.
പേര് , മേല്‍വിലാസം, ഫോണ്‍ നം തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവ നല്‍കുക.
 പരാതി സ്കാന്‍ ചെയ്ത് PDFഫയലാക്കുക.അത് upload ചെയ്യുക
പരാതി സംബന്ധിച്ച ചുരുക്കം വിവരങ്ങള്‍ നല്‍കുകയും വേണം


പരാതി നല്‍കുന്നതിനായി 1076 ല്‍ ഫോണ്‍വിളിക്കുകയുമാകാം

നല്‍കിയ പരാതിയുടെ സ്ഥിതി പരിശോധിക്കാം

 Check Your Grivance Status ല്‍ മൗസ് വക്കുക   ‍ഡോക്കറ്റ് നം നല്‍കുക
Search Details ല്‍ ക്ലിക്ക് ചെയ്യുക
വിവരങ്ങള്‍ കാണിക്കും


No comments:

Post a Comment

Note: Only a member of this blog may post a comment.