സ്കോളര്ഷിപ്പ്

8,9,10 ക്ലാസ്സില് പഠിക്കുന്നവര്ക്ക് 2000 രുപ സ്കോളര്ഷിപ്പ്

+1,+2 ക്കാര്ക്ക് 3000 രൂപ സ്കോളര്ഷിപ്പ്

ഡിഗ്രി ,ഡിപ്ളോമ, സിഎ പഠിക്കുന്നവര്ക്ക് പതിനായിരം രൂപ  സ്കോളര്ഷിപ്പ്

ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നവര്ക്ക് ഇരുപതിനായിരം  രൂപ സ്കോളര്ഷിപ്പ്

ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളില് പഠിക്കുന്നവര്ക്ക് (ഐ ഐറ്റി) അന്പതിനായിരം  രുപ


ഓണ് ലൈനായി അപേക്ഷിക്കുന്നതിന് അടുത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തുക

അവസാന തീയി 2015 ജനുവരി 31

യോഗ്യത
മുന്നോക്ക് ജാതി വിഭാഗത്തില് പെടുന്നവരായിരിക്കണം.
വാര്ഷിക വരുമാനം 2 ലക്ഷത്തില് താഴെ ആവണം.
അപേക്ഷകന് SBI/SBT ബാങ്കില് അക്കൌണ്ട് വേണം

FOR details Click here 

Click here for Apply or use link below LATEST of this site


No comments:

Post a Comment

Note: Only a member of this blog may post a comment.