നഴ്സിംഗ് രജിസ്ട്രേഷന്‍ പുതുക്കുക


1/1/2005 നും 31/12/2009 നും ഇടയ്ക്ക് കേരള രജിസ്ട്രേഷന്‍ എടുത്തിട്ടുള്ള നഴ്സുമാര്‍ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അക്ഷയ കേന്ദ്രത്തിലെത്തുക.
ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവയും ഹാജരാക്കണം.

പുതുക്കുന്നതിനുള്ള അവസാന തീയതി 3/9/2015

നഴ്സിംഗ് കൌണ്‍സിലില്‍ അടക്കേണ്ട ഫീസ് 500 രൂപ.

No comments:

Post a Comment

Note: Only a member of this blog may post a comment.