ALL India Pre Medical Test 2016 -AIPMT2016


ഓള്‍ ഇന്ത്യ പ്രീമെഡിക്കല്‍ ടെസ്റ്റ് 2016 അപേക്ഷ ആരംഭിച്ചിരിക്കുന്നു.
ഫൈനില്ലാതെ 2016 ജനുവരി 8 വരെ അപേക്ഷിക്കാം
അപേക്ഷ ഫീസ് അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് അടയ്ക്കാവുന്നതാണ് (ചാര്ജ് ബാധകം)
അക്ഷയ കേന്ദ്രത്തീലൂടെ അപേക്ഷ അയയ്കുന്നതിന് വാങ്ങേണ്ട ഫീസ് വിവരം അറിയുന്നതിന് പ്രോസ് സ്പെക്ടസ്  അദ്ധ്യായം 12 കാണുക (ക്ലിക്ക്)


പ്രധാന തീയതികള്
Date of Examination, AIPMT-2016: 01.05.2016 (Sunday)
Date of uploading of Admit Cards on website: 01.04.2016 (Friday)

Display Of OMR Sheet: Between 19th May, 2016 to 23rd May, 2016 for any three days
Display Of Answeer Key: 24th May, 2016 to 26th May, 2016
Declaration of Result: By 5th June, 2016
http://aipmt.nic.in/aipmt/Welcome.aspx
 ഫോട്ടോ
വെളുത്ത പ്രതലത്തിലുള്ള ഫോട്ടോ
1.12.2015 നു ശേഷം എടുത്തതായിരിക്കണം
പാസ്സ് പോര്‍ട്ട് സൈസ് 7 എണ്ണം 
6x4 (പോസ്റ്റ് കാര്‍ഡ് സൈസ്) 2 എണ്ണം
ഫോട്ടോയില‍്‍‍ പേരും ഫോട്ടോയെടുത്ത തീയതിയും വ്യക്തമായി റ്റെപ്പു ചെയ്തിരിക്കണം. ഈ ഫോട്ടോയാണ് സ്കാന്‍ ചെയ്ത് അപ് ലോഡു ചെയ്യേണ്ടതും. അഡ്മിഷന്‍ ടിക്കറ്റില് ഒട്ടിക്കേണ്ടതും. 
വലതു തള്ളവിരലടയാളം, ഒപ്പ് എന്നിവയും അപ് ലോഡു ചെയ്യണം.
അപേക്ഷയുടെ 3 പ്രിന്റ് , പാസ്സ് പോര്ട്ട് സൈസ്  5 എണ്ണം, പോസ്റ്റ് കാര്‍ഡ് സൈസ്) 2 എണ്ണം , ഫീസടച്ച് രസീത് എന്നിവ സൂക്ഷിച്ചു വക്കണം

ഫീസ്- ജനറല്,ഒബിസി 1400 രൂപ
ഫീസ് എസ് സി എസ് റ്റി 750 രൂപ

ഫീസ് അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് അടയ്ക്കാവുന്നതാണ്
 

No comments:

Post a Comment

Note: Only a member of this blog may post a comment.