ഫ്രീ ആയി മൊബൈല് ചാര്ജ് ചെയ്യാം


http://www.statebankrewardz.com/Default.aspx

https://www.statebankrewardz.com

ഇത് SBT യുടെ ഇ കൊമേഴ്സ് സൈറ്റാണ്.
ഇതിലൂടെ ഷോപ്പിംഗ് നടത്താം,
ഗ്രോസറി വാങ്ങാം,
മൊബൈല്, ഡിറ്റിഎച്ച് റീചാര്ജ് ചെയ്യാം. അങ്ങനെ എല്ലാമുണ്ട്.

ഈ സൈറ്റില് കയറി നിങ്ങള് നിങ്ങളുടെ SBT ATM കാര്ഡ് രജിസ്റ്റര്‍ ചെയ്ത് ഒരു യൂസര് ഐഡിയും പാസ്സ് വേര്‍ഡും ഉണ്ടാക്കുക

ഇനി നിങ്ങള് ഓണ്‍ലൈനായി ഈ കാര്ഡിലൂടെ നടത്തുന്ന എല്ലാ ഇടപാടുകള്ക്കും, കാര്ഡുപയോഗിച്ചുള്ള എല്ലാ വാങ്ങലുകള്‍ക്കും REWARD points കിട്ടും. ഈ പോയിന്‍റുകളുപയോഗിച്ച് ഈ സൈറ്റിലൂടെ ഫ്രീ ആയി എന്തും വാങ്ങാം. മൊബൈല് റീ ചാര്‍ജ് ചെയ്യാം  (800 റീവാര്‍ഡ് പോയിന്‍റ് ഉപയോഗിച്ച് 50 രുപക്ക് മൊബൈല് റീ ചാര്ജ് ചെയ്യാം)  അതായത് നിങ്ങള് എന്തു വാങ്ങിയാലും റീവാര്ഡ് പോയിന്‍റുകള് redeem ചെയ്യും.

http://www.statebankrewardz.com/Default.aspx

No comments:

Post a Comment

Note: Only a member of this blog may post a comment.