ക്യഷി,വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരത്തിന് അപേക്ഷ അയയ്ക്കാം

ഇ ഡിസ്ട്രിക് പോര്ട്ടലിലൂടെ ഫോറസ്റ്റ്,റവന്യൂ കോര്ട്ട് കേസ് എന്നീ പുതിയ സേവനങ്ങള് ആരംഭിച്ചിരിക്കുന്നു

 ക്യഷി,വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരത്തിന് അപേക്ഷ അയയ്ക്കാം
Appln for Compensation due to wildlife Attack

1  Death or Injury of persons 
2.  Cattle Death
3  Crop Loss 
4  House/Property Damage
എന്നിവയുടെ അപേക്ഷയാണ് നല്‍കാവുന്നത്.
റവന്യൂകോര്ട്ട് കേസുകളുടെസേവനങ്ങള് താഴെ പറയുന്നവയാണ്
New Application
RCC Re Submission
 Print Notice 
Close Application
 Print Final Order
Despatch


No comments:

Post a Comment

Note: Only a member of this blog may post a comment.