തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലർക്ക്

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-2 തസ്തികയിലെ ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു .
കാറ്റഗറി നമ്പർ - 16/2018,എൽ.ഡി ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-2, ശമ്പളം നിരക്ക്19000-43600; ഒഴിവുകൾ 64 (അറുപത്തിനാല്); യോഗ്യതകൾ 1. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ
യോഗ്യത
ഫീസ് രൂപ 300/- (മുന്നൂറ് രൂപ മാത്രം) പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്ക് രൂപ 200/-(ഇരുനൂറ് രൂപ മാത്രം)
പ്രായ പരിധി
18 നും-36 നും മദ്ധ്യ, ആണ്. ഉദ്യോഗാർത്ഥികൾ 02.01.1982 നും 01.01.2000
നും ഇടയിൽജനിച്ചവരായിരിക്കണം.(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കുംമറ്റ് പിന്നാക്കസമുദായക്കാർക്കുംനിയമാനുസ്യതമായ വയസ്സിളവ് ഉണ്ടായിരിക്കും) - 


No comments:

Post a Comment

Note: Only a member of this blog may post a comment.