എസ്.എസ്.എൽ.സി പരീക്ഷാഫലം 6/5/2019

എസ്.എസ്.എൽ.സി പരീക്ഷാഫലം തിങ്കളാഴ്ച

 

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് ആറിന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കും.

ഫലപ്രഖ്യാപനത്തിനുശേഷം പി.ആർ.ഡി ലൈവ് എന്ന മൊബൈൽ ആപ്പിലും

  http://keralapareekshabhavan.in,

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in,

 www.prd.kerala.gov.in  എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും. 

എസ്.എസ്.എൽ.സി(എച്ച്.ഐ), റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) റിസൾട്ട്  http://sslchiexam.kerala.gov.in  ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട്  http://thslcexam.kerala.gov.in ലും ലഭ്യമാകും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽനിന്നും പി.ആർ.ഡി ലൈവ് ആപ് ഡൗൺലോഡ് ചെയ്യാം.

No comments:

Post a Comment

Note: Only a member of this blog may post a comment.