Showing posts with label Digital Siganture. Show all posts
Showing posts with label Digital Siganture. Show all posts

ഡിജിറ്റല്‍ ഒപ്പ് വാലിഡേറ്റു ചെയ്യുന്ന വിധം

ഇപ്പോള്‍ ആധാര്‍ സര്‍ട്ടിഫിക്കേറ്റുകള്‍ പ്രിന്‍ര് എടുത്തു നല്‍കുവാന്‍ കഴിയുമല്ലോ 
പക്ഷേ പ്രിന്‍റ് എടുക്കുന്നതില്‍ Signature Invalid എന്നാണ് കാണിക്കുന്നത്

E aadhar Certificate ലെ ഡിജിറ്റല്‍ ഒപ്പ് വാലിഡേറ്റു ചെയ്യുന്ന വിധം
-PDF ല്‍ ഓപ്പണ്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിലെ ഒപ്പിന്‍റെ ഭാഗത്ത് വലതു ബട്ടണ്‍ അമര്‍ത്തുക
-Validate Signature എന്നതില്‍ ക്ലിക്ക് ചെയ്യുക
-Signature properties എടുക്കുക
-Show Certificate ല്‍ ക്ലിക്ക് ചെയ്യുക
-Trust എന്ന ടാബ് എടുക്കുക അവിടെ താഴെ കാണുന്ന Add to trusted Identities എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യക തുടര്‍ന്നു വരുന്നതില്‍ dynamic എന്നത് സെലക്ട് ചെയ്യുക അതിലെ മൂന്നും ടിക് ചെയ്യുക
Ok
ഇപ്പോള്‍ സര്‍ട്ടിഫിക്കേറ്റിലെ X മാറും