ആധാര്‍- എല്‍ പി ജി -ബാങ്ക് സ്റ്റാറ്റസ് പരിശോധിക്കാംഭാരത്, ഇന്‍ഡേന്‍, എച്ച് പി ഗ്യാസ് സബ്സിഡിയുമായി ബന്ധപ്പെട്ട്  പൊതുജനങ്ങളെ സഹായിക്കുകയും അതിലൂടെ അക്ഷയ ക്ക് ചെറിയ വരുമാന മാര്‍ഗ്ഗവും ലഭിക്കുന്ന സേവനമാണ് ആധാര്‍ ലിങ്കിംഗ് സ്റ്റാറ്റസ് പരിശോധന.
കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കിയാല്‍ ആധാര്‍ നമ്പരും എല്‍പി‍‍ജിയുമായും ആധാര്‍ നമ്പരും ബാങ്കുമായി ലിങ്ക് ആയോ എന്നു അറിയാന്‍ കഴിയും 

State,Place എന്നിവ നല്‍കുമ്പോള്‍ വിതരണക്കാരന്‍റെ പേരു തെളിയും അതു സെലക്ട് ചെയ്തുകഴിഞ്ഞ് Consumer Number നല്‍കുക

Aadhaar Seeded with IOCL,  Aadhaar Linked with Bank  എന്നിവക്കു താഴെ  പച്ച ബട്ടണ്‍‍ ആണെങ്കില്‍ ലിങ്ക് ആയി എന്നും ചുവപ്പ് ആണെങ്കില്‍ ആയില്ല എന്നും അറിയാന്‍ കഴിയും 

പേജിന്‍റെ പ്രീന്‍റ് എടുത്തു നല്‍കുക

ആധാര്‍ ലിങ്കിംഗ് സ്റ്റാറ്റസ് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Bharath

Indane

HP gas 

No comments:

Post a Comment

Note: Only a member of this blog may post a comment.