Akshaya Insurance Day- അക്ഷയ ഇന്‍ഷ്വറന്‍സ് ദിനം

എല്ലാ മാസത്തിലും ഒരു ദിവസം അക്ഷയ സെന്‍ററില്‍ 

ഇന്‍ഷ്വറന്‍സ്  ദിനമായി പരിപാടി നടത്തുക.


അന്നേ ദിവസം അക്ഷയയിലൂടെ നടത്തുന്ന ഇന്‍ഷ്വറന്‍സില്‍ ചേരാനും ഉപദേശം തേടാനും പൊതുജനങ്ങള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടാക്കുക.

സമ്മാന പദ്ധതിയും ഉപഹാരങ്ങളും അന്നേ ദിവസം നല്‍കി പരിപാടി ആകര്‍ഷകമാക്കാം.

കുട്ടികള്‍ക്കായി ഇന്‍ഷ്വറന്‍സ് ക്വിസ് മത്സരം നടത്താം.
പഠന ക്ലാസ്സുകള്‍ നടത്താം


വരുന്നവരെ സ്വീകരിക്കാനും  സര്‍വ്വേ ഫാറം പൂരിപ്പിക്കാനും


No comments:

Post a Comment

Note: Only a member of this blog may post a comment.