BSc Hospitality and Hotel Administation

BSc Hospitality and Hotel Administation Entrance - ഹോട്ടല്‍ മാനേജ്മെന്‍റില്‍ ഉയര്‍ന്ന ശമ്പളത്തില്‍ മികച്ച ജോലി ലഭിക്കുവാന്‍ ഈ കോഴ്സിനു ചേരാം. (ജോലി ഉറപ്പ്)

ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം, ഫീസും ഓണ്‍ലൈനായി അടക്കാവുന്നതാണ്.
അപേക്ഷ ഓണ്‍ലൈനായി 2014 എപ്രില്‍ 7 വരെ നല്‍കാം
 ഏപ്രില്‍ 26നാണ് എന്‍ട്രന്‍സ് പരീക്ഷ
പ്രായപരിധി 22 വയസ്സ്
അപേക്ഷിക്കാനുള്ള യോഗ്യത - +2 (ഇപ്പോള്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം)

Orientalമൂന്നാര്‍ കാറ്ററിംഗ് കോളജിലേക്ക് നേരിട്ട് അപേക്ഷിക്കാം
Kerala Institute of Tourism and Travel Studies


RIMT Ludhiana


No comments:

Post a Comment

Note: Only a member of this blog may post a comment.