ആവശ്യമില്ലാത്ത പരസ്യങ്ങള്‍ നീക്കുന്നത് എങ്ങനെ?

വൈബ് സൈറ്റുകള്‍ തുറക്കുമ്പോള്‍ താഴെ കാണും വിധം പലവിധ പരസ്യങ്ങള്‍ കയറിവന്ന് നിങ്ങളെ ശല്യപ്പെടുത്താറുണ്ടോ?ഇത്തരം പരസ്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഏറ്റവും എളുപ്പവഴി Adwcleaner എന്ന Programme ഡൗണ്‍ലോഡു ചെയ്ത് . Scan and Clean ചെയ്യുക എന്നതാണ്. ഡൗണ്‍ലോഡു ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകOthers ways
1.Install adblock plus in fore fox -Click here
2.Ad block in CHROME- Install

No comments:

Post a Comment

Note: Only a member of this blog may post a comment.