SSLC revaluation 2014

2014 എസ് എസ് എല്‍ സി പരീക്ഷയുടെ ഐടി ഒഴികെയുള്ള വിഷയങ്ങളുടെ ഉത്തരകടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി എന്നിവക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 25/4/2014 ,1 മണിമുതല്‍ 29/4/2014 വരെ നല്‍കാവുന്നതാണ്.

രജിസ്ട്രേഷന്‍ പ്രിന്‍റും അപേക്ഷഫീസും (പുനര്‍മൂല്യനിര്‍ണ്ണയം പേപ്പര്‍ ഒന്നിന് 400 രൂപ, ഫോട്ടോകോപ്പി 200 രൂപ) സഹിതം പരീക്ഷ എഴുതിയ സ്കൂളില്‍ സമര്‍പ്പിക്കുക.
വെബ് സൈറ്റ്- www.keralapareekshabhavan.in

No comments:

Post a Comment

Note: Only a member of this blog may post a comment.