ഡിജിറ്റല്‍ കേരള

അക്ഷയ സുഹ്യത്തുക്കളേ,

കേരളത്തിനു അഭിമാനമായി 2015 ലെ ബജറ്റിലൂടെ ഡിജിറ്റല്‍കേരള വരുന്നു.
അക്ഷയ ക്കു അഭിമാനിക്കാവുന്ന കാര്യം.

ബഹു മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ അഭിമാനകരങ്ങളായ 7 സുപ്രധാന മേഖലകളില്‍ നാലാമത്തേതാണ്   വിരല്‍ത്തുമ്പില്‍ സേവനവുമായി ഡിജിറ്റല്‍ കേരള. 

27-34 വരെ പേജുകളില്‍ വായിക്കാം (ക്ലിക്ക് ചെയ്യുക)

ശ്രദ്ധിച്ച് വായിക്കണം.


 
ഇനി ഈ ഉത്തരവുകൂടി വായിക്കുക

പഞ്ചായത്തു ജനസേവനകേന്ദ്രവും വാര്ഡു തോറും അതിന്റെ ശാഖകളും നടപ്പാക്കുന്നതിനുള്ള ഉത്തരവ്. ബാങ്ക് വായ്പ, ഹോണറേറിയം എന്നിവ വേറെ.

No comments:

Post a Comment

Note: Only a member of this blog may post a comment.