ലേണേഴ്സ് ലൈസന്‍സ് പരീക്ഷ പരിശീലനം അക്ഷയയിലൂടെ

ലേണേഴ്സ് ടെസ്റ്റിനുള്ള അപേക്ഷയും ഫീസും അക്ഷയയിലൂടെ അടക്കുന്നുണ്ടല്ലൊ...

ഇനി ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റിനു അപേക്ഷിക്കുന്നവര്ക്ക് കംമ്പ്യൂട്ടറില്‍ ലേണേഴ്സ് ലൈസന്‍സ് പരീക്ഷ പരിശീലനവും അക്ഷയയിലൂടെ നടത്താം.
ലേണേഴ്സ് ടെസ്റ്റിനു പോകുന്നതിനു മുമ്പ് ഒന്നു പരിശീലിച്ചിട്ടു പോകുന്നതിന്  താല്‍പര്യമുള്ളവര്‍ തന്നെയാകും എല്ലാവരും...

ഇന്നു തന്നെ നിങ്ങളുടെ അക്ഷയ കേന്ദ്രത്തില്‍ ലേണേഴ്സ് ലൈസന്‍സ് പരീക്ഷ  പരിശീലനം ആരംഭിക്കുന്നതിന് http://akshayaonline.in എന്ന അക്ഷയ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.

No comments:

Post a Comment

Note: Only a member of this blog may post a comment.