ഇന്‍റര്‍നെറ്റിലൂടെ ചെറിയ ജോലി ചെയ്ത് വരുമാനം

ഇന്‍റര്‍നെറ്റിലൂടെ ചെറിയ ജോലി ചെയ്ത് വരുമാനം നേടുന്നതിന് ആഗ്രഹിക്കുന്ന സംരംഭകര്‍ വിശദവിവരങ്ങള്‍ അറിയുന്നതിന് akshaya276@gmail.com ലേക്ക് മെയിലയക്കുക. ദിവസവും 1 മണിക്കൂര്‍വീതം ചിലവഴിച്ച്  വരുമാനം നേടാം.

 പരിശീലനം നല്‍കുന്നതാണ്...

ഇന്‍റര്‍നെറ്റ് ജോലിയിലൂടെ പെട്ടെന്നു പണമുണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്ക്ക് പ്രതിമാസം 20000 നുമുകളില്‍ വരുമാനം നേടാന്‍ 6 മാസത്തെ ക്ഷമയോടുകൂടിയ ജോലി ചെയ്താല്‍ മതി. എന്നാല്‍ കയ്യും കെട്ടിയിരുന്നാല്‍ പണം കിട്ടുകയുമില്ല. എന്നും ജോലി ചെയ്താലേ വരുമാനം കിട്ടൂ. .... 
നിങ്ങള്ക്ക് സമയം ഉണ്ട് എങ്കില്‍ മാത്രമേ ഇതിന് ശ്രമിക്കാവു. അക്ഷയയിലെ ജോലിക്കിടയിലോ, ഒഴിവുസമയത്തോ ചെയ്യാവുന്ന പണിയല്ല ഇത്. ഇതിനായി എന്നും നിശ്ചിത സമയം മാറ്റി വക്കണം. നിങ്ങള്‍ക്ക് പണം അത്യാവശ്യമുണ്ട് എങ്കില്‍ സമയം കണ്ടെത്തൂ....ഞങ്ങള്‍ പരിശീലനം നല്‍കാം...

No comments:

Post a Comment

Note: Only a member of this blog may post a comment.