PSC ഐഡിയും പാസ്സ് വേര്‍ഡും മറന്നു പോയി

PSC ഐഡിയും പാസ്സ് വേര്‍ഡും മറന്നു പോയിഎന്തു ചെയ്യും

മാര്‍ഗ്ഗം 1


നിങ്ങളുടെ രജിസ്റ്റേര്‍ഡ് മൊബൈലില്‍ നിന്ന്
KL USR എന്നു 51969 ലേക്ക് SMS അയക്കു
യൂസര്‍ ഐഡി കിട്ടും.
ഇനി
KL USR RST യൂസര്‍ ഐഡി  ജനനതീയതി 
ഇത്  വീണ്ടും51969 ലേക്ക് അയക്കുക. (ഉദാഹരണം KL USR RST anandk25041980 ) പാസ്സ് വേര്‍ഡ് റീസെറ്റായി എന്നു സന്ദേശം ലഭിക്കും പുതിയ പാസ്സ് വേര്‍ഡ് യുസര്‍ഐഡിയും ജനനതീയതിയും ചേര്‍ന്നതാകും. (ഉദാ  anandk25041980 )

മാര്‍ഗ്ഗം 2



No comments:

Post a Comment

Note: Only a member of this blog may post a comment.