റേഷന്‍കാര്‍ഡ് പരിശോധിക്കാം

പൊതുജനങ്ങള്‍ക്ക് അവരുടെ റേഷന്‍കാര്‍ഡ് പരിശോധിച്ച് തെറ്റുതിരുത്താനുള്ള സൌകര്യം അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിരിക്കുന്നു. റേഷന്‍കാര്‍ഡുമായി അടുത്ത അക്ഷയ കേന്ദ്രത്തിലെത്തുക. അവരവരുടെ  മൊബൈല്‍ ഫോണും കരുതുക. മൊബൈലില്‍ വരുന്ന വേരിഫിക്കേഷന്‍ കോഡ് തിരുത്തിലിന് ആവശ്യമാണ്.

തിരുത്തലിനും പ്രിന്റിനും ചാര്ജ് ഉണ്ടായിരിക്കും..

ഇവിടെ ക്ലിക്ക് ചെയ്യുക

  കാര്ഡ് തിരുത്തലിനു 3 ഭാഗങ്ങളുണ്ട്.

ആദ്യത്തെ സ്ക്രീനില്  ഫോട്ടോയും വിവരങ്ങളും

അടുത്ത പേജില്‍ കുടുംബാംഗങ്ങളുടെ വിവരങ്ങള്

മൂന്നാമത്തെ പേജിലാണ് തിരുത്തലിനുള്ളത് (താഴെ കൊടുത്തിരിക്കുന്നു)  മൊബൈല് നമ്പര് ഇല്ല എങ്കില് അതു നല്കുക

മൊബൈലില് വരുന്ന കോഡു നല്‍കുക.  തിരുത്താനുള്ള വിവരം ക്രമ നമ്പര് നല്കി റിമാര്ക്സ് ബോക്സില് കൊടുക്കാം. ഉദാഹരണം ബാങ്ക് അക്കൌണ്ട് നമ്പര് തെറ്റാണ്. റിമാര്ക്സില് 4 (vi) എന്നു നല്കി അതിനു നേരെ ശരിയായ അക്കൌണ്ട് നമ്പര് നല്കുക. എല്ലാ തിരുത്തലുകളും റിമാര്ക്സില് നല്കിയിട്ട്
 SAVE ബട്ടണില് ക്ലിക്ക് ചെയ്യുക സേവാകും.

പേര് ഇംഗ്ലിഷില് നല്കാം, ആധാറും നല്കാം update ക്ലിക്ക് ചെയ്യുക.
എല്ലാം ചെയ്തുകഴിഞ്ഞ് പ്രിന്റ് ചെയ്യുക. ഫാറം പൂര്ണ്ണമായും ലഭിക്കും.


 

No comments:

Post a Comment

Note: Only a member of this blog may post a comment.