GATE 2016


ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറി(GATE 2016)ങ്ങിന്   ഒക്ടോബര്‍ ഒന്നുവരെ അപേക്ഷിക്കാം. ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനാണ് പരീക്ഷാചുമതല. ഐഐടികളിലും ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും എന്‍ജിനിയറിങ്ങ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, ഫാര്‍മസി പിജി കോഴ്സുകളില്‍ പ്രവേശനത്തിനും ഈ വിഷയങ്ങളില്‍ വിവിധ ഗവേഷണ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും പിജി/സ്കോളര്‍ഷിപ്പ്/അസിസ്റ്റന്റ്ഷിപ്പ്/സയന്റിസ്റ്റ് പ്രവേശനത്തിനുമുള്ള അഭിരുചി പരീക്ഷയാണിത്.http://gate.iisc.ernet.in വെബ്സൈറ്റിലൂടെ ഒക്ടോബര്‍ ഒന്നുവരെ അപേക്ഷിക്കാം. കൂടുതല്‍ വിവരം അതത് ഐഐടികളുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
www.iitk.ac.in/gate,
 http://gate/iisc.ernet.in, 
www.iitm.ac.in,
www.iitd.ac.in, 
www.iitr.ernet.in,
www.iitb.ac.in, 
www.iitg.ac.in,
www.iitkgp.ac.in

No comments:

Post a Comment

Note: Only a member of this blog may post a comment.