സമുന്നതി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള മുന്നോക്ക ക്ഷേമവികസന കോര്‍പ്പറേഷന്‍ വിദ്യാ സമുന്നതി സ്കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
അപേക്ഷ തീയതി ജനുവരി 5 വരെ നിട്ടിയിരിക്കുന്നു

ഓണ്‍ലൈനായി അപേക്ഷ അക്ഷയ കേന്ദ്രത്തിലൂടെ നല്‍കാം

അവിടേക്കു പോകാം
ഒന്നു നില്ക്കൂ. അപേക്ഷിക്കുന്നതിനു മുമ്പ് ഒരു Membership number നേടേണ്ടതുണ്ട്
അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Register എന്നതിനു താഴെ ഇ മെയില് ഐഡിയോ മൊബല് നമ്പരോ 2 തവണ നല്കുക. password അതിലേക്കു വരും.
ഇനി ലോഗിന്‍ ചെയ്യുക
അപ്പോള് Welcome ! akshaya276@gmail.com [KSWCFC/Temp/6842]
ഇങ്ങനെ വരും
ഇനി Add Member .ഒരാളെ അവരുടെ വിവരങ്ങള്‍ നല്കി ചേര്ക്കുക Submit നല്കി കഴിയുമ്പോള്‍
Successfully added the details of Akshay  with the Registration Number FC/112015/00002859 
You will get an SMS in your registered mobile number in this regard.
ഇങ്ങനെ കാണിക്കും ഈ രജിസ്റ്റര്‍ നമ്പര് ഉപയോഗിച്ച് അപേക്ഷകള് അയക്കാം.
അക്ഷയക്കാരെല്ലാം അവരവരുടേതായ യൂസര്‍ ഐഡി ഉണ്ടാക്കുന്നത് നല്ലതാണ്. പുതുതായി വരുന്നവരെ എല്ലാം രജിസ്റ്റര് ചെയ്യിക്കാം.

1. Vidya Sammunnathi Coaching Assistance
2. Vidya Sammunnathi Scholarships

No comments:

Post a Comment

Note: Only a member of this blog may post a comment.