ഷെയര്‍ ചെയ്യൂ

അക്ഷയ പത്തനംതിട്ട

http://akshayapta.blogspot.in എന്ന ബ്ലോഗിലൂടെ  2012 ജനുവരി 21 മുതല്‍ അക്ഷയ സംരംഭകര്ക്കു വേണ്ടി സേവനങ്ങള്‍ പരിചയപ്പെടുത്തുകയും പുതിയ സേവനങ്ങളുടെ ലിങ്കുകള്‍ ചേര്‍ക്കുകയും വേഗത്തില്‍ സൈറ്റികളിലെത്തുന്നതിനുള്ള  സഹായമായി നിലനില്ക്കുകയും ചെയ്യുന്ന ഈ സൈറ്റിലെ സന്ദര്‍ശകരുടെ എണ്ണം 2 ലക്ഷം കഴിഞ്ഞിരിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.

എന്താണീ സൈറ്റ്.....

എല്ലാ പുതിയ സേവനങ്ങളുടേയും ലിങ്കുകള്‍
ഒരു ക്ലിക്കിലൂടെ ഏതു സൈറ്റിലുമെത്താം.
സേവനങ്ങളുടെ നിര്‍ദ്ദേശങ്ങളും റ്റ്യൂട്ടോറിയലും
350 ലധികം സേവനങ്ങള്‍
317 പേജുകളിലായി  വിവരങ്ങള്‍
എല്ലാ വിധ അപേക്ഷഫാറങ്ങളും ഡൌണ്‍ലോഡു ചെയ്യാം.
സംരംഭകര്‍ക്കും പുതിയ സ്റ്റാഫുകള്‍ക്കും പ്രയോജനപ്രദം.
ഇ മെയിലായി പോസ്റ്റുകള്‍ ലഭിക്കുന്നു. . . . . . . .


കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള സംരംഭകര്‍ ഈ സൈറ്റിനെക്കുറിച്ച് അഭിപ്രായങ്ങള് അറിയിക്കാറുണ്ട്. എന്നാല് വളരെ കുറച്ചു പേര്‍ മാത്രമാണ് ഇതിലേക്ക് വിവരങ്ങള്‍ നല്‍കാറുള്ളത്. വാര്‍ത്തകളും ചിത്രങ്ങളും അയച്ചു തന്ന് News നെ വിപുലപ്പെടുത്താന്‍ അധികമാരും തുനിയാറില്ല. അങ്ങനെ ചെയ്യുന്നത്  മറ്റുള്ളവര്‍ക്ക് പ്രചോദനമാകും എന്നതിനാല്‍ വാര്‍ത്തകള്‍ അയച്ചു തരുവാന്‍ താല്പര്യപ്പെടുന്നു.E mail- akshaya276@gmail.com

HELP എന്ന പേജ് നോക്കൂ ഇനി എന്തൊക്കെ അവിടെ ചേര്ക്കണം
TOOLS അവിടെ പുതിയതായി പലതും ചേര്ക്കാനുണ്ടാവില്ലേ...No comments:

Post a Comment

Note: Only a member of this blog may post a comment.