ടെക്നോളജി വിവരങ്ങള്‍

അക്ഷയ സംരംഭകരുടെ പ്രോത്സാഹനത്തിന് നന്ദി.

ഓണ്‍ ലൈന്‍ സേവനങ്ങളെ സംബന്ധിച്ച വിവരം കൂടാതെ പുതിയ ഒരു മേഖലകൂടി ഈ സൈറ്റില് ഉള്‍പ്പെടുത്തുകയാണ്.
ടെക്നോളജി വിവരങ്ങള്‍- ആദ്യം അതു സംബന്ധിച്ച ലിങ്കുകള് മാത്രമാണ് ചേര്ക്കുന്നത് തുടര്ന്ന് കൂടുതല് വിവരങ്ങള് ചേര്ക്കാം.

ജൂമ് ല

ഏറിയ പങ്കും ഡെവലപ്പര്‍മാരും ബ്ലോഗേഴ്സും വേര്‍ഡ്പ്രസ് പോലെ സൌകര്യപ്രദമായ CMS കളാണ് ഉപയോഗിക്കാറ്. എന്നാല്‍ അതിലും സൌകര്യങ്ങളുള്ള JOOMLA ഉപയോഗിക്കുന്നതില് മടികാണിക്കുന്നു.

ഹെലിക്സ്3 യുടെ ഒരു നല്ല JOOMLA template framework ഇവിടെ ക്ലിക്ക് ചെയ്ത്  എടുക്കുക. JOOMLA ബാക്ക് എന്‍ഡ് ഗുണങ്ങള്‍ അടുത്തറിയുക.
https://www.joomla.org/about-joomla.html No comments:

Post a Comment

Note: Only a member of this blog may post a comment.