ഫുഡ് & സേഫ്റ്റി അപേക്ഷ സമര്‍പ്പിച്ചു കഴിയുമ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള സംവിധാനം CSC മുഖേന ലഭ്യമാക്കിയിരിക്കുന്നു.
എങ്ങനെയാണ് അതു സാധിക്കുക.?
വളരെ ലളിതം.
ഫുഡ് & സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുടെ പേയ്മെന്റ് CSC Wallet മുഖേന നടത്തുക.
അപേക്ഷ അയക്കുന്നത് പഴയ രീതിയില്‍ തന്നെ (Online Training വേണ്ടവര്‍ SMS to 9497524175 )
പേയ്മെന്റ് CSC Wallet മുഖേന നടത്തുക. OMT Idയും പാസ്സ് വേര്‍ഡും നല്കിയാല് CSC Wallet ല്‍ നിന്നും പേയ്മെന്റ് നടക്കും.
അപ്പോള്‍ തന്നെ രജിസ്ട്രേഷന് നമ്പര്‍ പ്രിന്റ് എടുത്തു നല്‍കുക.
ഈ അവസരം അക്ഷയ സംരംഭകര്‍ പ്രയോജനപ്പെടുത്തുക.
thanks to CSC......
Do maximum servies @ CSC day
.
No comments:
Post a Comment
Note: Only a member of this blog may post a comment.