1 സെക്കന്ഡില് 100 ഡിവിഡി ഡൌണ് ലോഡു ചെയ്യാം

അതേ..
ദാ വരുന്നു.
5 ജിയെ ക്കാള് 10 മടങ്ങ് സ്പീഡുള്ള ടെറാഹെര്ട്സ് (THz)

ജപ്പാനിലെ ഹിരോഷിമ യൂണിവേഴ്സിറ്റിയില് ഇപ്പോള് വികസിപ്പിച്ച് ട്രാന്സ്മിറ്ററിന്  290-315 GHz ഫ്രീക്കൌന്സിയില്  ഒരു സെക്കന്ഡില്  105GB ഡൌണ് ലോഡിംഗ് സ്പീഡുണ്ട്.

ടെറാഹെര്ട്സ് wireless കമ്മ്യൂണിക്കേഷനില് അതി വിപ്ലവം വരുത്തും
2 വര്ഷത്തിനകം ഇതുയാഥാര്ത്ഥ്യമാകും . നമ്മുടെ കയ്യിലെത്തും എന്നര്ത്ഥം.
ആഹാ.....


No comments:

Post a Comment

Note: Only a member of this blog may post a comment.