നെഹ്റു യുവ കേന്ദ്രയില്‍ 12000 ഒഴിവുകൾ

പത്താംക്ലാസുകാര്‍ക്ക് നെഹ്റു യുവ കേന്ദ്രയില്‍ വളണ്ടിയറാകാം; 12000 ഒഴിവുക

കേന്ദ്ര ഗവൺമെന്റിനു കീഴിലുള്ള നെഹ്റു യുവകേന്ദ്ര രാജ്യത്തെ എല്ലാ ബ്ലോക്കുകളിലുമായി രൂപവത്കരിക്കുന്ന നാഷണൽ യൂത്ത് കോറിൽ 12000 യൂത്ത് വളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നു. ഒരു ബ്ലോക്കിൽ രണ്ട് വളണ്ടിയർമാരെയാണ് നിയമിക്കുന്നത്. കൂടാതെ യുവകേന്ദ്ര ഓഫീസുകളിൽ കംപ്യൂട്ടർ പരിജ്ഞാനമുള്ള രണ്ട് പേരെയും നിയമിക്കും. കേരളത്തിലും ലക്ഷദ്വീപിലും മാഹിയിലുമായി 350 ഒഴിവുകളുണ്ട്. യുവജന ക്ലബ്ബുകളുടെ രൂപവത്കരണവും പ്രവർത്തന സഹായവുമുൾപ്പെടെയുള്ള ജോലികളായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രധാന ഉത്തരവാദിത്വം. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. പ്രായപരിധി:18-29

അപേക്ഷ:അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും www.nyks.nic.inഎന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായും അപേക്ഷിക്കാം. 
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 3.

*_Akshaya News_   📢*
*_Whatsapp : 8281256596_*തൊഴിലാളികള്‍ക്ക്‌ അംഗമാകാം. പങ്കാളി

🔹 *പത്താംക്ലാസുകാര്‍ക്ക് നെഹ്റു യുവ കേന്ദ്രയില്‍ വളണ്ടിയറാകാം; 12000 ഒഴിവുകള്‍*

കേന്ദ്ര ഗവൺമെന്റിനു കീഴിലുള്ള നെഹ്റു യുവകേന്ദ്ര രാജ്യത്തെ എല്ലാ ബ്ലോക്കുകളിലുമായി രൂപവത്കരിക്കുന്ന നാഷണൽ യൂത്ത് കോറിൽ 12000 യൂത്ത് വളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നു. ഒരു ബ്ലോക്കിൽ രണ്ട് വളണ്ടിയർമാരെയാണ് നിയമിക്കുന്നത്. കൂടാതെ യുവകേന്ദ്ര ഓഫീസുകളിൽ കംപ്യൂട്ടർ പരിജ്ഞാനമുള്ള രണ്ട് പേരെയും നിയമിക്കും. കേരളത്തിലും ലക്ഷദ്വീപിലും മാഹിയിലുമായി 350 ഒഴിവുകളുണ്ട്. യുവജന ക്ലബ്ബുകളുടെ രൂപവത്കരണവും പ്രവർത്തന സഹായവുമുൾപ്പെടെയുള്ള ജോലികളായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രധാന ഉത്തരവാദിത്വം. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. പ്രായപരിധി:18-29

അപേക്ഷ:അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും www.nyks.nic.inഎന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായും അപേക്ഷിക്കാം. 
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 3

No comments:

Post a Comment

Note: Only a member of this blog may post a comment.