തൊഴിൽ വാർത്തകൾ

🔰 *തൊഴിൽ വാർത്തകൾ*🔰

🔰 *ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 466 ഒഴിവുകള്‍*
ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം

-----------------------------------------
🔰 *പത്താം ക്ലാസ്സ് പാസായവർക്ക് നെഹ്‌റു യുവകേന്ദ്രയിൽ വളണ്ടിയർ ആകാം*
12000 ഒഴിവുകൾ പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും
 -----------------------------------------

🔰 *മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ  2921 ഒഴിവുകൾ*
വില്ലേജ് റിസോഴ്‌സ് പേഴ്സൺ - ദിവസ വേദനം 350 രൂപ 
ബ്ലോക്ക് റിസോഴ്‌സ് പേഴ്സൺ - 15000 രൂപ പ്രതിമാസം 
-----------------------------------------
🔰 *എഫ്.സി.ഐ മെഗാ റിക്രൂട്ട്‌മെന്റ്* 
വിവിധ തസ്തികകളിലായി 4103 ഒഴിവുകൾ
---------------------------
🔰 *വെയർഹൗസിംഗ് കോർപ്പറേഷനിൽ 571 ഒഴിവുകൾ*  കേരളത്തിലും നിയമനം 

No comments:

Post a Comment

Note: Only a member of this blog may post a comment.