135000 ഒഴിവുകളിലേക്ക് ഇന്ത്യൻ റെയിൽവേ റിക്രൂട്ട് മെന്റ്....
| പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം
| 25,000 രൂപ തുടക്ക ശമ്പളം
💎ചരിത്രത്തിലെ ഏറ്റവും വലിയ നിയമനത്തിന് ഇന്ത്യൻ റെയിൽവേ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
*അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ടിക്കറ്റ് കളക്ടർ, ക്ലാർക്ക് കം ടൈപ്പിസ്റ്റ്, റിസർവേഷൻ ക്ലാർക്ക്, ഹെൽപ്പർ, ട്രെയിൻസ് ക്ലാർക്ക്, ടിക്കറ്റ് ക്ലാർക്ക്, അക്കൗണ്ട് അസിസ്റ്റന്റ്, സ്റ്റാഫ് നേഴ്സ്, ഫർമസിസ്റ്, ലാബ് അസിസ്റ്റന്റ്, ടെക്‌നിഷ്യൻസ്, തുടങ്ങി നിരവധി തസ്തികകൾ ഉണ്ട്.*
*ആകെ ഒരു ലക്ഷത്തി മുപ്പതിനായിരം ഒഴിവുകൾ ഉണ്ട്.*
*ഇതിൽ ഒരു ലക്ഷത്തോളം ഒഴുകളിലേക്ക് പത്താം ക്ലാസ് (SSLC) ജയം ആണ് യോഗ്യത. ബാക്കി ജനറൽ തസ്തികകളിലേക്ക് ഡിഗ്രിയും ആണ് യോഗ്യത.*
💎 ലെവൽ 1 തസ്തികയ്ക്ക് (ഒരു ലക്ഷത്തോളം ഒഴിവുകൾ ഉള്ളവ) തുടക്ക ശമ്പളം 25,000 രൂപയോളവും* NTPC തസ്തികൾക്ക് (അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ടിക്കറ്റ് കളക്ടർ, ക്ലാർക്ക് മുതലായവ) തുടക്ക ശമ്പളം 35.000 രൂപയും ലഭിക്കുന്നു.
റെയിൽവെ ജീവനക്കാർക്ക് ലഭിക്കുന്ന ഒട്ടനേകം ആനുകൂല്യങ്ങളും - സൗജന്യ യാത്രാ അലവൻസ്, ഉന്നത വിദ്യാഭ്യാസത്തിന് സ്റ്റഡി ലീവ്, കുടുംബാംഗങ്ങൾക്കുൾപ്പെടെ സൗജന്യ മെഡിക്കൽ ഫെസിലിറ്റി, മക്കൾക്ക് സ്കൂൾ, കോളേജ് ഫെസിലിറ്റി, താമസ സൗകര്യം - തുടങ്ങിയവയും കൂടാതെ ഉയർന്ന പ്രമോഷൻ സാധ്യതയും
ഈ തസ്തികകളുടെ പ്രത്യേകതയാണ്.
എഴുത്ത് പരീക്ഷയിലൂടെയാണ് തെരെഞ്ഞെടുപ്പ്.
_*മലയാളത്തിലും പരീക്ഷ എഴുതാവുന്നതാണ്.*
അപേക്ഷിക്കേണ്ട അവസാന തിയ്യതി: ലെവൽ 1: ഏപ്രിൽ 12
#ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി അക്ഷയ കേന്ദ്രത്തിലെത്തുക
No comments:
Post a Comment
Note: Only a member of this blog may post a comment.