2019 ഷോപ്സ് & കൊമേഴ്സ്യല് എസ്റ്റാബ്ലീഷ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കല്‍ അക്ഷയ കേന്ദ്രത്തില്‍ 2019 മാര്‍ച്ച് 1 മുതല് ആരംഭിച്ചിരിക്കുന്നു.
ഈ മാസം രജിസ്ട്രേഷന്‍ പുതുക്കാത്ത വ്യാപാരികളുടെ രജിസ്ട്രേഷന്‍ ക്യാന്സലാകുന്നതും 5000രൂപ ഫൈന്‍ വരെ ലഭിക്കുന്നതുമാണെന്ന് ലേബര്‍ ആഫീസര്‍ അറിയിക്കുന്നു.
അക്ഷയ കേന്ദ്രത്തിലെ മൊബൈല്‍ നന്പരില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള് ലഭിക്കുന്നതാണ്.
No comments:
Post a Comment
Note: Only a member of this blog may post a comment.