ആന്‍റി റാഗിംഗ് അഫിഡവിറ്റ് ഓണ്‍ലൈന്‍ അപേക്ഷ

യുജിസി നിര്‍ദ്ദേശപ്രകാരം കോളേജുകളില്‍ പുതുതായി ചേരുന്നവരും രജിസ്ട്രേഷന്‍ പുതുക്കുന്നവും ഇനി മുതല്‍ ആന്‍റി റാഗിംഗ് അഫിഡവിറ്റ് നല്‍കണം. അതിനായി യുജിസി വെബ് സൈറ്റുകളിലൂടെ സൌകര്യമുണ്ടാക്കിയിരിക്കുന്നു. 
www.AMANMOVEMENT.org


കോളേജു വിദ്യാര്‍ത്ഥികള്‍ക്കുള്ള ആന്‍റി റാഗിംഗ് അഫിഡവിറ്റ് ഓണ്‍ലൈനായി അക്ഷയ കേന്ദ്രത്തില്‍ തയ്യാറാക്കി നല്‍കുന്നതാണ് എന്ന വിവരം പൊതുജനങ്ങളെ അറിയിക്കുക. 


ആന്‍റി റാഗിംഗ് വൈബ് സൈറ്റിലൂടെ റാഗിംഗ് സംബന്ധിച്ച പരാതി നല്കുക, അതിന്‍റെ സ്ഥിതി പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളും ഉണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.