വിവാഹം കഴിഞ്ഞയുടനെ സര്‍ട്ടിഫിക്കറ്റ്

വിവാഹം കഴിഞ്ഞയുടനെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. സാധ്യമാണോ.
അതെ
അതിനായി വിവാഹത്തിനുമുമ്പായി അക്ഷയയിലെത്തി രജിസ്റ്റര്‍ ചെയ്യുക
വിവാഹിതരാകുന്നവരുടെ ഫോട്ടോയും വിലാസം, വയസ്സ് തെളിയിക്കുന്ന രേഖകള്‍ എന്നിവയും ഹാജരാക്കണം.
marriage photos എന്നതിനായുള്ള ഇമേജ് ഫലം

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്ത അക്ഷയ കേന്ദ്രത്തിലെത്തുക

No comments:

Post a Comment

Note: Only a member of this blog may post a comment.