Showing posts with label Merit Scholarships. Show all posts
Showing posts with label Merit Scholarships. Show all posts
സ്കോളര്‍ഷിപ്പ് 20000 രുപ
എഞ്ചിനീയറിംഗിനു പഠിക്കുന്നവര്‍ക്ക് 20000 രുപയുടെ സ്കോളര്‍ഷിപ്പ്,
മറ്റു ഡിഗ്രിക്കാര്‍ക്ക് 5000രുപയുടെ സ്കോളര്‍ഷിപ്പ്
അപേക്ഷിക്കുന്നതിന് അക്ഷയ കേന്ദ്രത്തിലെത്തുക
വേഗമാകട്ടെ
അവസാന തീയതി 21/01/2018
Scholarships
Pre Patric,Post Matric ,District Mertic, State merit, SuvarnaJubily Merit
തുടങ്ങി വിവിധ സ്കോളര്ഷിപ്പുകളുടെ അപേക്ഷ , പുതുക്കല് എന്നിവ നടന്നുകൊണ്ടിരിക്കുകയാണ്
DMS -Last date 31/10/2017
Pre Matric last date 31/08/2017
സുവര്ണ്ണ ജൂബിലി മെറിറ്റ് സ്കോളര്ഷിപ്പ്
50 ശതമാനം മാര്ക്കോടെ സര്ക്കാര്,എയ്ഡഡ് കോളജുകളില് ഡിഗ്രി,പിജി എന്നിവക്ക് ഈ വര്ഷം പ്രവേശനം നേടിയ ബിപിഎല് കുടുംബങ്ങളിലെ കുട്ടികള്ക്ക് 10000 രുപ ലഭിക്കുന്ന സ്കോളര്ഷിപ്പാണിത്
അപേകഷിക്കാനുള്ള അവസാന തീയതി 31/10/2017
കൂടതല് വിവരങ്ങള്ക്ക് അക്ഷയ കേന്ദ്രം സന്ദര്ശിക്കുക
തുടങ്ങി വിവിധ സ്കോളര്ഷിപ്പുകളുടെ അപേക്ഷ , പുതുക്കല് എന്നിവ നടന്നുകൊണ്ടിരിക്കുകയാണ്
DMS -Last date 31/10/2017
Pre Matric last date 31/08/2017
സുവര്ണ്ണ ജൂബിലി മെറിറ്റ് സ്കോളര്ഷിപ്പ്
50 ശതമാനം മാര്ക്കോടെ സര്ക്കാര്,എയ്ഡഡ് കോളജുകളില് ഡിഗ്രി,പിജി എന്നിവക്ക് ഈ വര്ഷം പ്രവേശനം നേടിയ ബിപിഎല് കുടുംബങ്ങളിലെ കുട്ടികള്ക്ക് 10000 രുപ ലഭിക്കുന്ന സ്കോളര്ഷിപ്പാണിത്
അപേകഷിക്കാനുള്ള അവസാന തീയതി 31/10/2017
കൂടതല് വിവരങ്ങള്ക്ക് അക്ഷയ കേന്ദ്രം സന്ദര്ശിക്കുക
13 Various Scholarships OPENED
നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ 13 വിവിധയിനം സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം
1.Pre Matric Scholarships Scheme for Minorities2.Post Matric Scholarships Scheme for Minorities
3 Merit Cum Means Scholarship For For Professional and Technical Courses CS
4 Prime Minister's Scholarship Scheme For Central Armed Police Forces And Assam Rifles
5 Pre-matric Scholarship for Persons with Disabilities
6 Post-matric Scholarship for Persons with Disabilities
7 Scholarships for Top Class Education for students with disabilities.
8 Post Matric Scholarships Scheme for SC Student
9 Pre Matric Scholarship to the children of those engaged in occupations involving cleaning and prone to health hazards.
10 Pre Matric Scholarship for SC students.
11 Post-matric scholarship for OBC students
12 Post Matric Scheme For Award Of Scholarships Under Beedi And Cine Workers Welfare Fund
13 Post Matric Scheme For Award Of Scholarships Under IOSM And LSDM Workers Welfare Fund
14 Pre Matric Scheme For Award Of Scholarships Under Beedi And Cine Workers Welfare Fund
15 Pre Matric Scheme For Award Of Scholarships Under IOSM And LSDM Workers Welfare Fund
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക..
10 വരെ Pre Matric ഉം +1 മുതല്‍ Post Matric ഉം ആണ്.
http://www.scholarships.gov.in
Complaint email - postmatricscholarship@gmail.com
സമുന്നതി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള മുന്നോക്ക ക്ഷേമവികസന കോര്‍പ്പറേഷന്‍ വിദ്യാ സമുന്നതി സ്കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
അപേക്ഷ തീയതി ജനുവരി 5 വരെ നിട്ടിയിരിക്കുന്നു
ഓണ്‍ലൈനായി അപേക്ഷ അക്ഷയ കേന്ദ്രത്തിലൂടെ നല്‍കാം
അവിടേക്കു പോകാം
ഒന്നു നില്ക്കൂ. അപേക്ഷിക്കുന്നതിനു മുമ്പ് ഒരു Membership number നേടേണ്ടതുണ്ട്
അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Register എന്നതിനു താഴെ ഇ മെയില് ഐഡിയോ മൊബല് നമ്പരോ 2 തവണ നല്കുക. password അതിലേക്കു വരും.
ഇനി ലോഗിന്‍ ചെയ്യുക
അപ്പോള് Welcome ! akshaya276@gmail.com [KSWCFC/Temp/6842]
ഇങ്ങനെ വരും
ഇനി Add Member .ഒരാളെ അവരുടെ വിവരങ്ങള്‍ നല്കി ചേര്ക്കുക Submit നല്കി കഴിയുമ്പോള്‍
1. Vidya Sammunnathi Coaching Assistance
2. Vidya Sammunnathi Scholarships
അപേക്ഷ തീയതി ജനുവരി 5 വരെ നിട്ടിയിരിക്കുന്നു
ഓണ്‍ലൈനായി അപേക്ഷ അക്ഷയ കേന്ദ്രത്തിലൂടെ നല്‍കാം
അവിടേക്കു പോകാം
ഒന്നു നില്ക്കൂ. അപേക്ഷിക്കുന്നതിനു മുമ്പ് ഒരു Membership number നേടേണ്ടതുണ്ട്
അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Register എന്നതിനു താഴെ ഇ മെയില് ഐഡിയോ മൊബല് നമ്പരോ 2 തവണ നല്കുക. password അതിലേക്കു വരും.
ഇനി ലോഗിന്‍ ചെയ്യുക
അപ്പോള് Welcome ! akshaya276@gmail.com [KSWCFC/Temp/6842]
ഇങ്ങനെ വരും
ഇനി Add Member .ഒരാളെ അവരുടെ വിവരങ്ങള്‍ നല്കി ചേര്ക്കുക Submit നല്കി കഴിയുമ്പോള്‍
Successfully added the details of Akshay with the Registration Number FC/112015/00002859
You will get an SMS in your registered mobile number in this regard.
ഇങ്ങനെ കാണിക്കും ഈ രജിസ്റ്റര്‍ നമ്പര് ഉപയോഗിച്ച് അപേക്ഷകള് അയക്കാം.
അക്ഷയക്കാരെല്ലാം അവരവരുടേതായ യൂസര്‍ ഐഡി ഉണ്ടാക്കുന്നത് നല്ലതാണ്. പുതുതായി വരുന്നവരെ എല്ലാം രജിസ്റ്റര് ചെയ്യിക്കാം.
1. Vidya Sammunnathi Coaching Assistance
National Scholarships Portal
അറിയിപ്പ്
+1,+2, ഡിഗ്രി, പ്രൊഫഷണല്‍ കോഴ്സുകള്‍, ബിരുദാനന്ദരബിരുദം തുടങ്ങി എല്ലാ ക്ലാസ്സുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തി ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം . അവസാന തീയതി ആഗസ്റ്റ് 31.
ഇപ്പോള്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ അവരുടെ വിവരങ്ങള്‍ പുതുക്കേണ്ടതാണ്.
സ്കോളര്‍ഷിപ്പിനായി ഇനി ഒറ്റ പോര്‍ട്ടല്‍ (സമഗ്ര വെബ് സൈറ്റ്) മാത്രം അതാണ് നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍....
1.എല്ലാ വിദ്യാര്‍ത്ഥികളും ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം
2.പൊതുവായി ഒരു അപേക്ഷമാത്രം
3.യോഗ്യത അനുസരിച്ച് അപേക്ഷിക്കാവുന്ന സ്കോളര്‍ഷിപ്പ് വിവരം സിസ്റ്റം തനിയെ കാണിക്കും.
സ്കോളര്‍ഷിപ്പുകള്
Ministry of Minority Affairs
Post-matric Scholarship Scheme
Merit-cum-Means Scholarship Scheme
Pre matric Scholarship Scheme
Department of Higher Education/Department of School Education and Literacy
Central Sector Scheme of Scholarship for College and University Students
National Means Cum Merit Scholarship Scheme
Incentives to Girls for Secondary Education
Department of Social Justice and Empowerment
Central Sector Scholarship Scheme of Top Class Education for SC Students
Department of Empowerment of Persons with Disability
Pre-Matric Scholarships for Students with Disabilities
Post-Matric Scholarships for Students with Disabilities
Top Class Education for Students with Disabilities
Ministry of Tribal Affairs
Top Class Education for ST Students
Scheme of PMS, Book Banks and Upgradation of Merit of ST Students
CBSE സ്കോളര്‍ഷിപ്പ്- SGC & CSSS ഓണ്‍ലൈനായി അപേക്ഷിക്കാം
CBSE Merit Scholarship for SINGLE GIRL CHILD for +2 (SGC), Central Sector Scheme Scholarship (CSSS) അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട തിയതി 15/9/2014 . അപേക്ഷയുടെ ഹാര്‍ഡ് കോപ്പി 30/9/2014 നകം അയച്ചു കൊടുക്കണം. നോട്ടിഫിക്കേഷനായി ക്ളിക്ക് ചെയ്യുക.
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും കൂടുതല്വി വരങ്ങള്‍ക്കും ഇവിടെ ക്ളിക്ക് ചെയ്യുക
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും കൂടുതല്വി വരങ്ങള്‍ക്കും ഇവിടെ ക്ളിക്ക് ചെയ്യുക
Subscribe to:
Comments (Atom)


