Showing posts with label UPSC. Show all posts
Showing posts with label UPSC. Show all posts

NDA പ്രവേശന പരീക്ഷ

NDA പ്രവേശന പരീക്ഷയ്ക്കായി ഇപ്പോള് അപേക്ഷിക്കാം പരീക്ഷ2016 ഏപ്രില് 17 ന്

അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 29

 അപേക്ഷ ഫീസ് അക്ഷയ കേന്ദ്രത്തിലടയ്ക്കാം

www.upsconline.nic.in

CDS-Combined Defence Serive Examination 2015

ഡിഗ്രിക്കാര്‍ക്ക് മിലിട്ടറി സര്‍വ്വീസുകളിലേക്ക് ജോലിക്കായുള്ള CDS പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
അവസാന തീയതി ആഗസ്റ്റ് 14,2015

Staff Selection LD clerk-DEO- Online application

കേന്ദ്ര സര്‍ക്കാരിലേക്ക് LD Clerk, Data entry operator തസ്തികകളിലേക്ക്  Staff Selection Commission അപേക്ഷക്ഷണിച്ചിരിക്കുന്നു.

രണ്ട് പാര്‍ട്ടായിട്ടാണ് അപേക്ഷിക്കേണ്ടത്.
ഫോട്ടോയും ഒപ്പും രണ്ടാം പാര്‍ട്ടില്‍ അപ് ലോഡു ചെയ്യണം
ഫോട്ടോയുടെ സൈസ്സ് 100 x 120 pixel ഉം ഒപ്പ് 140 x 60 pixel ഉം ആണ് വേണ്ടത്.
SSCONLINE.NIC.IN എന്ന സൈറ്റിലൂടെ അപേക്ഷിക്കാം


http://ssconline.nic.in/mainmenu2.php



അവസാന തീയതി 19/8/2014








ORA- യുപിഎസ് സി യുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍

O R A -Online Recruitment Application


പി എസ് സി യുടെ online registration പോലെ UPSC പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനായുള്ള ഒറ്റത്തവണ രജിസ്ട്രഷേനാണ് ORA