BUS TICKETS ഇനി അക്ഷയയിലൂടെ ബുക്കു ചെയ്യാം
apnacsc യിലൂടെ ബസ്സ് ടിക്കറ്റു ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു
Red Bus-Bus ticket booking select ചെയ്യുക
apnacsc യിലൂടെ ബസ്സ് ടിക്കറ്റു ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു
Red Bus-Bus ticket booking select ചെയ്യുക
എവിടെ നിന്ന് എങ്ങോട്ട് എന്നു Type ചെയ്യുക തീയതി സെല്ക്ട് ചെയ്യുക
ഇനി Search ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ഇഷ്ടമുള്ള ബസ്സ് ബുക്കു ചെയ്യുന്നതിനായി യാത്രക്കൂലിയില്‍ ക്ലിക്ക് ചെയ്യുക.
ഇനി സീറ്റ് സെലക്ട് ചെയ്യുക. ബോര്‍ഡിംഗ് പോയിന്‍റ് സെല്ക്ട് ചെയ്യുക, യാത്രക്കാരുടെ പേര്, വയസ്സ് നല്‍കുക
മൊബൈല്‍ നമ്പര്‍ നല്‍കുക. പ്രൊസീഡ് ടു പേ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Make payment ബട്ടണില്‍ ക്ലിക്ക് ചെയ്യുക
apna csc യുടെ വാലറ്റ് പാസ്സ് വേര്‍ഡു നല്‍കി പേയ്മെന്‍റ് നടത്തുക.
ടിക്കറ്റ് പ്രിന്‍റു ചെയ്തു നല്‍കുക!!!





