Showing posts with label passport seva kendram. Show all posts
Showing posts with label passport seva kendram. Show all posts

അക്ഷയ കേന്ദ്രങ്ങള്‍ പാസ്സ് പോര്‍ട്ട് സേവന കേന്ദ്രം

അക്ഷയ കേന്ദ്രങ്ങള്‍ അംഗീക്യത പാസ്സ് പോര്‍ട്ട് സേവന കേന്ദ്രമായി പ്രവര്‍ത്തിക്കാം.
CSC ഐഡിയും പാസ്സ് വേര്‍ഡും ഉള്ള അക്ഷയ കേന്ദ്രങ്ങള്‍ക്ക്APNA CSC യിലൂടെ പാസ്സ് പോര്‍ട്ട് ചെയ്യാം.


ഇനി ഓരോരുത്തര്‍ക്കുമായി യൂസര്‍നെയിമും പാസ്സ് വേര്‍ഡും ഉണ്ടാക്കണ്ട, APNA CSC യൂലുടെ ലോഗിന്‍ ചെയ്ത് Passport ചെയ്യുമ്പോള്‍ നിങ്ങളുടെ  CSC ഐഡി തന്നെ Passport india .gov.in ല്‍ കാണിക്കും. . PASSPORT Office സെലക്ട് ചെയ്ത് GO കൊടുത്താല്‍ നേരിട്ട് Passport india .gov.in യുടെ Application പേജിലേക്ക് പ്രവേശിക്കാം.


ഈ സൗകര്യം ഉപയോഗിക്കുക അക്ഷയ CSC ല്‍ ഒന്നാമത് എത്തിക്കാം.

Promotion Tips

1.PASSPORT SERVICE CENTRE എന്ന  ബോര്‍ഡു വക്കുക
2.അക്ഷയ കേന്ദ്രം അംഗീക്യത് പാസ്സ് പോര്‍ട്ട് സേവന കേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങി എന്നു കാണിക്കുന്ന നോട്ടീസ് ഇറക്കുക .
3.വേണമെങ്കില്‍ ഒരു ഉത്ഘാടനവും നടത്താം
 4.പത്രത്തില്‍ വാര്‍ത്ത നല്‍കുക.
5. കേബിള്‍ ടിവിയില്‍ പരസ്യം നല്‍കാം.
(Please email your tips- akshaya276@gmail.com)


QR Code

അക്ഷയ യിലൂടെ പാസ്സ് പോര്‍ട്ട് സേവനങ്ങള്‍

അക്ഷയ യിലൂടെ പാസ്സ് പോര്‍ട്ട് സേവനങ്ങള്‍ 100 രുപക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ പദ്ധതി.
ഒരു ലക്ഷം CSC കളിലൂടെ പാസ്സ് പോര്‍ട്ട് സേവനം നല്‍കുന്നതിന് നിര്‍ദ്ദേശം. ഓണ്‍ലൈന്‍ അപേക്ഷകളും മറ്റും ചെയ്യുന്നതിന് സാധാരണക്കാരനെ സഹായിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്
വാര്ത്ത 1/3/2014