Showing posts with label OBC. Show all posts
Showing posts with label OBC. Show all posts
പിന്നോക്ക സമുദായ ക്ഷേമ വകുപ്പ്
പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് (BCDD) മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ അപേക്ഷ ഫാറങ്ങള്
1. ബാര്‍ബര്‍ഷോപ്പുകള് നവീകരിക്കുന്നതിനുള്ള അപേക്ഷ (ക്ലിക്ക് ചെയ്യുക)
2. വിശ്വകര്‍മ്മ പെന്‍ഷന്‍ അനുവദിച്ചവര്‍ അതു ലഭിക്കുന്നതിനു നല്കേണ്ട ഫോമുകള്.ലൈഫ് സര്‍ട്ടിഫിക്കറ്റ്,സാക്ഷ്യപത്രം (ക്ലിക്ക് ചെയ്യുക)
വിശ്വകര്‍മ്മ പെന്‍ഷന്‍ അനുവദിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ നവീകരണ ഗ്രാന്‍റ് വിശദവിവരങ്ങള് അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക (Notification)

http://bcdd.kerala.gov.in/
പിന്നോക്ക സമുദായ ക്ഷേമവകുപ്പ് വെബ് സൈറ്റ്
ALL India Pre Medical Test 2016 -AIPMT2016
ഓള്‍ ഇന്ത്യ പ്രീമെഡിക്കല്‍ ടെസ്റ്റ് 2016 അപേക്ഷ ആരംഭിച്ചിരിക്കുന്നു.
ഫൈനില്ലാതെ 2016 ജനുവരി 8 വരെ അപേക്ഷിക്കാം
അപേക്ഷ ഫീസ് അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് അടയ്ക്കാവുന്നതാണ് (ചാര്ജ് ബാധകം)
അക്ഷയ കേന്ദ്രത്തീലൂടെ അപേക്ഷ അയയ്കുന്നതിന് വാങ്ങേണ്ട ഫീസ് വിവരം അറിയുന്നതിന് പ്രോസ് സ്പെക്ടസ് അദ്ധ്യായം 12 കാണുക (ക്ലിക്ക്)
പ്രധാന തീയതികള്
Date of Examination, AIPMT-2016: 01.05.2016 (Sunday)
Date of uploading of Admit Cards on website: 01.04.2016 (Friday)
Display Of OMR Sheet: Between 19th May, 2016 to 23rd May, 2016 for any three days
Display Of Answeer Key: 24th May, 2016 to 26th May, 2016
Declaration of Result: By 5th June, 2016
ഫോട്ടോ
വെളുത്ത പ്രതലത്തിലുള്ള ഫോട്ടോ
1.12.2015 നു ശേഷം എടുത്തതായിരിക്കണം
പാസ്സ് പോര്ട്ട് സൈസ് 7 എണ്ണം
6x4 (പോസ്റ്റ് കാര്‍ഡ് സൈസ്) 2 എണ്ണം
ഫോട്ടോയില‍്‍ പേരും ഫോട്ടോയെടുത്ത തീയതിയും വ്യക്തമായി റ്റെപ്പു ചെയ്തിരിക്കണം. ഈ ഫോട്ടോയാണ് സ്കാന്‍ ചെയ്ത് അപ് ലോഡു ചെയ്യേണ്ടതും. അഡ്മിഷന്‍ ടിക്കറ്റില് ഒട്ടിക്കേണ്ടതും.
വലതു തള്ളവിരലടയാളം, ഒപ്പ് എന്നിവയും അപ് ലോഡു ചെയ്യണം.
അപേക്ഷയുടെ 3 പ്രിന്റ് , പാസ്സ് പോര്ട്ട് സൈസ് 5 എണ്ണം, പോസ്റ്റ് കാര്‍ഡ് സൈസ്) 2 എണ്ണം , ഫീസടച്ച് രസീത് എന്നിവ സൂക്ഷിച്ചു വക്കണം
ഫീസ്- ജനറല്,ഒബിസി 1400 രൂപ
ഫീസ് എസ് സി എസ് റ്റി 750 രൂപ
ഫീസ് അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് അടയ്ക്കാവുന്നതാണ്
ഫീസ്- ജനറല്,ഒബിസി 1400 രൂപ
ഫീസ് എസ് സി എസ് റ്റി 750 രൂപ
ഫീസ് അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് അടയ്ക്കാവുന്നതാണ്
Subscribe to:
Comments (Atom)