Showing posts with label ഓണ്‍ലൈന്‍ അപേക്ഷകള്‍. Show all posts
Showing posts with label ഓണ്‍ലൈന്‍ അപേക്ഷകള്‍. Show all posts

ഷോപ്സ് & കൊമേഴ്സ്യല് രജിസ്ട്രേഷന്‍ പുതുക്കല്‍


2019  ഷോപ്സ് & കൊമേഴ്സ്യല് എസ്റ്റാബ്ലീഷ്മെന്റ്  രജിസ്ട്രേഷന്‍ പുതുക്കല്‍ അക്ഷയ കേന്ദ്രത്തില്‍ 2019 മാര്‍ച്ച് 1 മുതല് ആരംഭിച്ചിരിക്കുന്നു.

ഈ മാസം രജിസ്ട്രേഷന്‍ പുതുക്കാത്ത വ്യാപാരികളുടെ രജിസ്ട്രേഷന്‍ ക്യാന്സലാകുന്നതും 5000രൂപ ഫൈന്‍ വരെ ലഭിക്കുന്നതുമാണെന്ന് ലേബര്‍ ആഫീസര്‍ അറിയിക്കുന്നു.

അക്ഷയ കേന്ദ്രത്തിലെ മൊബൈല്‍ നന്പരില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള് ലഭിക്കുന്നതാണ്.

മിലിട്ടറി നഴ്സിംഗ്

മിലിട്ടറി നഴ്സിംഗ് പ്രവേശനം 

അപേക്ഷിക്കുവാനുള്ള അവസാന തീയതി ഡിസംബര്‍ 30
http://joinindianarmy.nic.in/writereaddata/Portal/Images/pdf/NOTIFICATION_OF_MILITARY_NURSING_SERVICE_COURSE_2018.pdf
പ്രവേശന പരീക്ഷയുടെ ടെക്സ്റ്റ് ബുക്ക് അക്ഷയയിലൂടെ ലഭ്യമാണ്.

പുതിയ സ്കോളര്ഷിപ്പുകള്‍

ഡിഗ്രി, ഐറ്റിഐ,എഞ്ചിനീയറിംഗ് എന്നിവയ്ക്കു പഠിക്കുന്നവര്ർക്ക്
രാജ്യത്തെ വിവിധ കമ്പനികള്ർ സ്പോണ്‍സര്‍ ചെയ്യുന്ന
 പുതിയ സ്കോളര്ർഷിപ്പ് സ്കീമുകളിലേക്ക് 
അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാവുന്നതാണ്

എഞ്ചിനീയറിംഗിനു പഠിക്കുന്നവര്ർക്ക് (ഒന്നാം വര്ർഷം) 50000 രുപയുടെ 2 ഉം 20000 രുപയുടെ 2 ഉം സ്കോളര്ർഷിപ്പുകള്‍.

ഡിഗ്രിക്കു പഠിക്കുന്നവര്ർക്ക് 5000 രുപയടെ 2 സ്കോളര്‍ഷിപ്പുകള്‍

ഐറ്റിഐ ക്കു പഠിക്കുന്നവര്‍ക്ക് 20000 രുപുടെ 2 സ്കോളര്ർഷിപ്പുകള്‍

അപേക്ഷിക്കാനുള്ള അവസാന തീയതി 2018 ജനുവരി 15

കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍

സര്ക്കാര്‍ നേത്യത്വത്തില്‍ എല്ലാ ജില്ലകളിലും സൌജന്യമായി നടത്തുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകളിലേക്ക് ന്യൂനപക്ഷ വിദ്യാര്ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.


CCMY Pathanamthitta Thaikkavu School, Pettah Pathanamthitta 689645 04682238188    9447049521 Thomas Daniel

JOIN INDIAN NAVY

+2 ക്കാര്ക്ക് നേവിയില് സെയിലറായി അപേക്ഷിക്കാം.
joinindiannavy.gov.in എന്ന വെബ് സൈറ്റില് രജിസ്റ്റര് ചെയത് USER ID ഉം PASSWORD ഉണ്ടാക്കിയതിനു ശേഷം. അതുപയോഗിച്ച് ലോഗിന് ചെയ്താണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് ഒരു ഇ മെയില് ഐഡി ആവശ്യമാണ്.

രജിസ്റ്റര് ചെയ്യുന്നതിനും ലോഗിന് ഐഡി ഉണ്ടാക്കുന്നതിനുംവളരെ സമയം എടുക്കുന്നുണ്ട്.

user id ഇമെയില് ഐഡി ആയിരിക്കും.

ഇ മെയിലിലേക്ക് ഒരു കണ്ഫര്മേഷന് സന്ദേശം വരും ഈ ലിങ്കില് ഇ മെയില് വേരിഫൈ ചെയ്യാനുള്ള ലിങ്ക് കാണും ഈ ലിങ്കില് ക്ലിക്ക് ചെയ്ത് ഇ മെയില് വേരിഫൈ ചെയ്തതിനു ശേഷമേ ലോഗിനാകൂ.


http://www.joinindiannavy.gov.in
LOGIN SCREEN

Application Screen


13 Various Scholarships OPENED

നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍  13 വിവിധയിനം സ്കോളര്‍ഷിപ്പുകള്‍ക്ക്  അപേക്ഷ സമര്‍പ്പിക്കാം

1.Pre Matric Scholarships Scheme for Minorities
2.Post Matric Scholarships Scheme for Minorities
3 Merit Cum Means Scholarship For For Professional and Technical Courses CS
4 Prime Minister's Scholarship Scheme For Central Armed Police Forces And Assam Rifles
5 Pre-matric Scholarship for Persons with Disabilities
6 Post-matric Scholarship for Persons with Disabilities
7 Scholarships for Top Class Education for students with disabilities.
8 Post Matric Scholarships Scheme for SC Student
9 Pre Matric Scholarship to the children of those engaged in occupations involving cleaning and prone to health hazards.
10 Pre Matric Scholarship for SC students.
11 Post-matric scholarship for OBC students
12 Post Matric Scheme For Award Of Scholarships Under Beedi And Cine Workers Welfare Fund
13 Post Matric Scheme For Award Of Scholarships Under IOSM And LSDM Workers Welfare Fund
14 Pre Matric Scheme For Award Of Scholarships Under Beedi And Cine Workers Welfare Fund
15 Pre Matric Scheme For Award Of Scholarships Under IOSM And LSDM Workers Welfare Fund

രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക..
 10 വരെ Pre Matric ഉം +1 മുതല്‍ Post Matric ഉം ആണ്.

http://www.scholarships.gov.in

 Complaint email - postmatricscholarship@gmail.com

അക്ഷയ LD Clerk പരീക്ഷ സഹായകേന്ദ്രം

PSC LD Clerk പരീക്ഷ സഹായം കേന്ദ്രമായി 
അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ്.

പിഎസ് സി രജിസ്ട്രേഷന്‍
അപേക്ഷ അയക്കുക
ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം
ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ Click Here
അക്ഷയയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് LD Clerk Akshaya Whatsapp Group അംഗത്വം.

 ഉടന്‍ തന്നെ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തുക

TALENT
LDC Questionpaper 2014





BSc Nursing,Para medical and Pharmacy Admission 2016

LBS Nursing,Pharmacy, Paramedical കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

 
അക്ഷയ കേന്ദ്രത്തിലെത്തി
ഓണ്‍ലൈനായി അപേക്ഷ നല്‍കിയ ശേഷം ചെല്ലാന്‍ എടുത്ത് ഫെഡറല് ബാങ്കിന്‍റെ ശാഖകളില്  ഫീസടക്കാം


 അപേക്ഷഫീസ്  -ജനറല്‍ Rs.600/- , SC/ST .Rs.300/-. 


ഫീസടച്ച് രണ്ടും ദിവസത്തിനകം  ഫീസടച്ച വിവരം നല്‍കി അപേക്ഷ പൂര്‍ത്തീകരിക്കണം.

അപേക്ഷയുടെ പ്രിന്‍റും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും
 

Director, 
LBS Centre for Science & Technology, 
Extra Police Road, Nandavanam, Palayam,
Thiruvananthapuram, Kerala -– 695033

എന്ന വിലാസത്തില് അയക്കണം.

അപേക്ഷിക്കാനുള്ള അവസാന തീയതി 2016 ജൂണ്‍ 10
അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം 15/6/2016

കോഴ്സുകള്‍
Bachelor of Science - Nursing [B.Sc. Nursing]
Bachelor of Science–Medical Laboratory Technology [B.Sc. (M.L.T)]
Bachelor of Science -Perfusion Technology (B.Sc. Perfusion Technology)
Bachelor of Science-Optometry  [B.Sc.(Optometry)]
Bachelor of Physiotherapy [B.P.T]
Bachelor in Audiology and Speech Language Pathology [B.A.S.L.P]
Bachelor of Cardio Vascular Technology[B.C.V.T.]
Bachelor of Pharmacy [B. Pharm.],
Doctor of Pharmacy [Pharm.D.]
Bachelor of Science-Medical Radiological Technology-(B.Sc.MRT)

 

Helpline Numbers 0471 - 2560361
0471 - 2560362
0471 - 2560363
0471 - 2560364
0471 - 2560365
General Enquiry 0471 - 2324396   


പ്രോസ്പെക്ടസ് ആവശ്യമുള്ളവര്‍ അക്ഷയ കേന്ദ്രത്തിലെത്തുക.
വില 100 രൂപ




 
 

പിന്നോക്ക സമുദായ ക്ഷേമ വകുപ്പ്

പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് (BCDD) മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ അപേക്ഷ ഫാറങ്ങള്

1. ബാര്‍ബര്‍ഷോപ്പുകള് നവീകരിക്കുന്നതിനുള്ള അപേക്ഷ (ക്ലിക്ക് ചെയ്യുക)
2. വിശ്വകര്‍മ്മ പെന്‍ഷന്‍ അനുവദിച്ചവര്‍ അതു ലഭിക്കുന്നതിനു നല്കേണ്ട ഫോമുകള്.ലൈഫ് സര്‍ട്ടിഫിക്കറ്റ്,സാക്ഷ്യപത്രം        (ക്ലിക്ക് ചെയ്യുക)


വിശ്വകര്‍മ്മ പെന്‍ഷന്‍ അനുവദിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ നവീകരണ ഗ്രാന്‍റ് വിശദവിവരങ്ങള് അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക  (Notification)

 

http://bcdd.kerala.gov.in/

പിന്നോക്ക സമുദായ ക്ഷേമവകുപ്പ് വെബ് സൈറ്റ്

NDA പ്രവേശന പരീക്ഷ

NDA പ്രവേശന പരീക്ഷയ്ക്കായി ഇപ്പോള് അപേക്ഷിക്കാം പരീക്ഷ2016 ഏപ്രില് 17 ന്

അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 29

 അപേക്ഷ ഫീസ് അക്ഷയ കേന്ദ്രത്തിലടയ്ക്കാം

www.upsconline.nic.in

NEST EXAM 2016

+2 പഠിക്കുന്ന മിടുക്കര്‍ക്ക് അണുശക്തിശാസ്ത്രജ്ഞരാകാം..


National Entrance Screening Test (NEST) is a compulsory test for students seeking admission to National Institute of Science Education and Research (NISER), Bhubaneswar and University of Mumbai - Department of Atomic Energy Centre for Excellence in Basic Sciences (UM-DAE CBS), Mumbai. Both NISER and UM-DAE CBS were set up by Department of Atomic Energy, Government of India in 2007. Their mandate is to train scientific manpower for carrying out cutting edge scientific research and for providing input to scientific programmes of Department of Atomic Energy and other applied science institutions in the country. The test is conducted in around 59 cities

http://nestexam.in

നിയുക്തി 2016- ജോബ് ഫെസ്റ്റ്

നിയുക്തി 2016- ജോബ് ഫെസ്റ്റ് 

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി നടക്കുന്ന ജോബ് ഫെസ്റ്റിലേക്കുള്ള രജിസ്ട്രേന്‍ ജനുവരി 15 മുതല്‍ അക്ഷയ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നു.


Ernakulam fest on 30/01/2016
venue: St. Paul's College, Kalamassery 04842422458
Kozhikode fest on 13/02/2016
venue: Govt. Arts & Science College, Meenchanda 04952370179
Thiruvananthapuram fest on 20/02/2016
venue: Govt. College for Women, Vazhuthacaud 04712476713 

HELPLINE NOS.-
Jobfest @ Thiruvananthapuram 0471 2476713, 0474 2740615 /
Jobfest @ Ernakulam 0484 2422458, 0484 2422452 //
Jobfest @ Kozhikkode 0495 2370179, 0495 2370176, 0495 2370178

http://www.employmentkerala.gov.in

http://www.jobfest.kerala.gov.in

ഈ രണ്ടു സൈറ്റുകളും ജോലിയുംതൊഴിലുമായി ബന്ധപ്പെട്ട് വളരെ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ പൊതുജനങ്ങള്ക്ക് നല്കുവാന് കഴിയും. 

ആന്‍റി റാഗിംഗ് അഫിഡവിറ്റ് ഓണ്‍ലൈന്‍ അപേക്ഷ

യുജിസി നിര്‍ദ്ദേശപ്രകാരം കോളേജുകളില്‍ പുതുതായി ചേരുന്നവരും രജിസ്ട്രേഷന്‍ പുതുക്കുന്നവും ഇനി മുതല്‍ ആന്‍റി റാഗിംഗ് അഫിഡവിറ്റ് നല്‍കണം. അതിനായി യുജിസി വെബ് സൈറ്റുകളിലൂടെ സൌകര്യമുണ്ടാക്കിയിരിക്കുന്നു. 
www.AMANMOVEMENT.org


കോളേജു വിദ്യാര്‍ത്ഥികള്‍ക്കുള്ള ആന്‍റി റാഗിംഗ് അഫിഡവിറ്റ് ഓണ്‍ലൈനായി അക്ഷയ കേന്ദ്രത്തില്‍ തയ്യാറാക്കി നല്‍കുന്നതാണ് എന്ന വിവരം പൊതുജനങ്ങളെ അറിയിക്കുക. 


ആന്‍റി റാഗിംഗ് വൈബ് സൈറ്റിലൂടെ റാഗിംഗ് സംബന്ധിച്ച പരാതി നല്കുക, അതിന്‍റെ സ്ഥിതി പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളും ഉണ്ട്.

സൂചിക ഫയല്‍ ട്രാക്കിംഗ്

തദ്ദേശ സ്ഥാപനങ്ങളിലെ അപേക്ഷകളുടെ സ്ഥിതി ഓണ്‍ലൈനായി പൊതുജനങ്ങള്ക്ക് അറിയാനുള്ള സൂചിക ഫയല്‍ ട്രാക്കിംഗ്  സംവിധാനത്തെക്കുറിച്ച് അക്ഷയ സംരംഭകര്‍ അറിഞ്ഞിരിക്കണം. അക്ഷയയിലൂടെ നല്കാവുന്ന ഒരു സേവനമാണ്. IKM ലൂടെ ജനങ്ങള്‍ക്ക് നല്‍കുന്ന പ്രധാനപ്പെട്ട നാല് G2C സേവനങ്ങളിലൊന്നാണ് ഇത്. (ജനനമരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വസ്തു നികുതി ഇ പേമെന്‍റ്, വിവാഹ രജിസ്ട്രേഷന്‍ എന്നിവയാണ് മറ്റുള്ളവ)  ഇതെല്ലാം നിങ്ങളുടെ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഉണ്ടോ എന്നു കൂടി അറിയുക. ഇല്ല എങ്കില്‍ ആയത് നടപ്പിലാക്കുനുള്ള ശ്രമം സംരംഭകരുടെ ഭാഗത്തു നിന്നും ഉണ്ടാവണം. പ്രത്യേകിച്ച് പഞ്ചായത്ത് മെമ്പര്‍മാരായിട്ടുള്ളവര്‍.

സൂചിക സംവിധാനം ചുരുക്കം പഞ്ചായത്തുകളിലെ നടപ്പായിട്ടുള്ളു എന്നറിയുക. . കണ്ണൂര്‍, ത്യശ്ശൂര്‍, ഇടുക്കി, പാലക്കാട് ജില്ലകളില് ഭൂരിപക്ഷം പഞ്ചായത്തുകളിലും ആയിട്ടുണ്ട്. മറ്റു ജില്ലകളില് അഞ്ചില്‍ കൂടുതല്‍ പഞ്ചായത്തുകളില് ഈ സേവനം ലഭ്യമാണ്.  പത്തനംതിട്ടയില് ഒരു  പഞ്ചായത്തില് മാത്രം (തുമ്പമണ്‍)  തിരുവല്ല മുനിസിപ്പാലിറ്റിയിലും മാത്രം. കൊല്ലം ജില്ലയില് ക്ലാപ്പന, തഴവ, കല്ലട വെസ്റ്റ്, പോരുവഴി, തേവലക്കര  എന്നീ പഞ്ചാത്തുകളില് മാത്രം.
വിവരം അറിയാനായി ഈ ലിങ്കില് പോവുക
http://www.filetracking.lsgkerala.gov.in/index.php


സമുന്നതി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള മുന്നോക്ക ക്ഷേമവികസന കോര്‍പ്പറേഷന്‍ വിദ്യാ സമുന്നതി സ്കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
അപേക്ഷ തീയതി ജനുവരി 5 വരെ നിട്ടിയിരിക്കുന്നു

ഓണ്‍ലൈനായി അപേക്ഷ അക്ഷയ കേന്ദ്രത്തിലൂടെ നല്‍കാം

അവിടേക്കു പോകാം
ഒന്നു നില്ക്കൂ. അപേക്ഷിക്കുന്നതിനു മുമ്പ് ഒരു Membership number നേടേണ്ടതുണ്ട്
അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Register എന്നതിനു താഴെ ഇ മെയില് ഐഡിയോ മൊബല് നമ്പരോ 2 തവണ നല്കുക. password അതിലേക്കു വരും.
ഇനി ലോഗിന്‍ ചെയ്യുക
അപ്പോള് Welcome ! akshaya276@gmail.com [KSWCFC/Temp/6842]
ഇങ്ങനെ വരും
ഇനി Add Member .ഒരാളെ അവരുടെ വിവരങ്ങള്‍ നല്കി ചേര്ക്കുക Submit നല്കി കഴിയുമ്പോള്‍
Successfully added the details of Akshay  with the Registration Number FC/112015/00002859 
You will get an SMS in your registered mobile number in this regard.
ഇങ്ങനെ കാണിക്കും ഈ രജിസ്റ്റര്‍ നമ്പര് ഉപയോഗിച്ച് അപേക്ഷകള് അയക്കാം.
അക്ഷയക്കാരെല്ലാം അവരവരുടേതായ യൂസര്‍ ഐഡി ഉണ്ടാക്കുന്നത് നല്ലതാണ്. പുതുതായി വരുന്നവരെ എല്ലാം രജിസ്റ്റര് ചെയ്യിക്കാം.

1. Vidya Sammunnathi Coaching Assistance
2. Vidya Sammunnathi Scholarships

രജിസ്ട്രേഷന്‍ വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍

തിരുവനന്തപുരം,കൊല്ലം,Trissuer,Ernakulam, Malappuram ജില്ലയിലെ സംരംഭകര്ർക്ക് രജിസ്ട്രേഷന്ർ വകുപ്പിലെ  സൈറ്റിലൂടെ Special Marriage അപേക്ഷകള്ർ നല്കാം

Encumbrance Certificate, Gahan Filing, എന്നിവയും ഓണ്‍ലൈനായി.....
അവിടേക്കു പൊകാം

Scholarship HELP




Central Sector Scholarships(CSS), All State Scholarships ,Minority etc

CONTACT ADDRESS
The Special Officer Scholarships
Directorate of Collegiate Education
6th Floor   Vikas Bhavan        Thiruvananthapuram-695033

CONTACT NUMBERS
Scholarship Office
Department of Collegiate Education
Tel: 0471-2306580

HELP DESK          0471-2306580       9446096580
 





OBC PREMATRIC SCHOLARSHIP 
Directorate of Backward Communities Development Department
IVth floor Ayyankali Bavan
Kanakanagar  Vellayambalam Kowdiar Post
Thiruvananthapuram– 695003

Website : www.bcdd.kerala.gov.in
E-mail : eepforobc@gmail.com
Ph : 0471 2727378
Fax : 0471 2727379


HELP page ല്‍ ചേര്‍ത്തിട്ടുള്ളവയാണ്

Instructions STATE SCHEMES OF SCHOLARSHIPS

Post Matric Scholarship(PMS)

Central Sector Scholarship(CSS)

State Merit Scholarship(SMS)

District Merit Scholarship(DMS)

Merit Scholarship to the Children of School Teachers(MSCT)

Hindi Scholarship (HS)

Muslim Nadar Girls Scholarship (MNS)

Sanskrit Scholarship (SSE)

Suvarna Jubilee Scholarship

State Merit Scholarship

District Merit Scholarship

Music/Fine Arts Scholarship

Muslim Girls Scholarship

Stipend for Muslim Girls Residing in Hostels

Muslim Nadar Scholarship

Scholarship for Blind & Physical Challenged Students

IAS Coaching Scheme Scholarship

CENTRAL GOVERNMENT SCHEMES

Merit-cum-Means Scholarship (Now  Renewal only)

Post-metric Scholarship

National Scholarships Portal


അറിയിപ്പ്

+1,+2, ഡിഗ്രി, പ്രൊഫഷണല്‍ കോഴ്സുകള്‍, ബിരുദാനന്ദരബിരുദം തുടങ്ങി എല്ലാ  ക്ലാസ്സുകളിലും പഠിക്കുന്ന  വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തി ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം . അവസാന തീയതി ആഗസ്റ്റ് 31.

ഇപ്പോള്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ അവരുടെ വിവരങ്ങള്‍ പുതുക്കേണ്ടതാണ്.

 
https://scholarships.gov.in/main.do

സ്കോളര്‍ഷിപ്പിനായി  ഇനി ഒറ്റ പോര്‍ട്ടല്‍ (സമഗ്ര വെബ് സൈറ്റ്) മാത്രം  അതാണ് നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍....
1.എല്ലാ വിദ്യാര്‍ത്ഥികളും ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം
2.പൊതുവായി ഒരു അപേക്ഷമാത്രം
3.യോഗ്യത അനുസരിച്ച് അപേക്ഷിക്കാവുന്ന സ്കോളര്‍ഷിപ്പ് വിവരം സിസ്റ്റം തനിയെ കാണിക്കും.

സ്കോളര്‍ഷിപ്പുകള്

Ministry of Minority Affairs

        Post-matric Scholarship Scheme   
        Merit-cum-Means Scholarship Scheme   
        Pre matric Scholarship Scheme  

Department of Higher Education/Department of School Education and Literacy
        Central Sector Scheme of Scholarship for College and University Students
        National Means Cum Merit Scholarship Scheme   
        Incentives to Girls for Secondary Education  

Department of Social Justice and Empowerment
       Central Sector Scholarship Scheme of Top Class Education for SC Students 

Department of Empowerment of Persons with Disability

        Pre-Matric Scholarships for Students with Disabilities
        Post-Matric Scholarships for Students with Disabilities
        Top Class Education for Students with Disabilities

Ministry of Tribal Affairs

        Top Class Education for ST Students
         Scheme of PMS, Book Banks and Upgradation of Merit of ST Students





ഷെയര്‍ ചെയ്യൂ

അക്ഷയ പത്തനംതിട്ട

http://akshayapta.blogspot.in എന്ന ബ്ലോഗിലൂടെ  2012 ജനുവരി 21 മുതല്‍ അക്ഷയ സംരംഭകര്ക്കു വേണ്ടി സേവനങ്ങള്‍ പരിചയപ്പെടുത്തുകയും പുതിയ സേവനങ്ങളുടെ ലിങ്കുകള്‍ ചേര്‍ക്കുകയും വേഗത്തില്‍ സൈറ്റികളിലെത്തുന്നതിനുള്ള  സഹായമായി നിലനില്ക്കുകയും ചെയ്യുന്ന ഈ സൈറ്റിലെ സന്ദര്‍ശകരുടെ എണ്ണം 2 ലക്ഷം കഴിഞ്ഞിരിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.

എന്താണീ സൈറ്റ്.....

എല്ലാ പുതിയ സേവനങ്ങളുടേയും ലിങ്കുകള്‍
ഒരു ക്ലിക്കിലൂടെ ഏതു സൈറ്റിലുമെത്താം.
സേവനങ്ങളുടെ നിര്‍ദ്ദേശങ്ങളും റ്റ്യൂട്ടോറിയലും
350 ലധികം സേവനങ്ങള്‍
317 പേജുകളിലായി  വിവരങ്ങള്‍
എല്ലാ വിധ അപേക്ഷഫാറങ്ങളും ഡൌണ്‍ലോഡു ചെയ്യാം.
സംരംഭകര്‍ക്കും പുതിയ സ്റ്റാഫുകള്‍ക്കും പ്രയോജനപ്രദം.
ഇ മെയിലായി പോസ്റ്റുകള്‍ ലഭിക്കുന്നു. . . . . . . .


കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള സംരംഭകര്‍ ഈ സൈറ്റിനെക്കുറിച്ച് അഭിപ്രായങ്ങള് അറിയിക്കാറുണ്ട്. എന്നാല് വളരെ കുറച്ചു പേര്‍ മാത്രമാണ് ഇതിലേക്ക് വിവരങ്ങള്‍ നല്‍കാറുള്ളത്. വാര്‍ത്തകളും ചിത്രങ്ങളും അയച്ചു തന്ന് News നെ വിപുലപ്പെടുത്താന്‍ അധികമാരും തുനിയാറില്ല. അങ്ങനെ ചെയ്യുന്നത്  മറ്റുള്ളവര്‍ക്ക് പ്രചോദനമാകും എന്നതിനാല്‍ വാര്‍ത്തകള്‍ അയച്ചു തരുവാന്‍ താല്പര്യപ്പെടുന്നു.E mail- akshaya276@gmail.com

HELP എന്ന പേജ് നോക്കൂ ഇനി എന്തൊക്കെ അവിടെ ചേര്ക്കണം
TOOLS അവിടെ പുതിയതായി പലതും ചേര്ക്കാനുണ്ടാവില്ലേ...