Pollution Control Board -online Application

Pollution Control Board ന്റെ സര്ട്ടിഫിക്കറ്റുകള്ക്ക് ഓണ് ലൈന് സംവിധാനം നിലവില് വന്നത് അധികമാരും അറിഞ്ഞിട്ടില്ല
അക്ഷയ കേന്ദ്രങ്ങള് ഈ സംവിധാനം ഉപയോഗിക്കുക
നിങ്ങളുടെ പ്രദേശത്തുള്ള വ്യവസയാങ്ങള് മാത്രമല്ല, മലിനീകരണം ഉണ്ടാക്കുന്ന എല്ലാ സ്ഥാപനങ്ങളും (ഉദ. കോഴിക്കട, ഇറച്ചിവെട്ടുകട) എല്ലാം ഇതിലൂടെ അപേക്ഷിക്കണം.
ഓരോരുത്തര്ക്കും യൂസര് ഐഡിയും പാസ്സ് വേര്ഡും ഉണ്ടാക്കണം.

http://krocmms.nic.in/


New Industry Registration -ല് ക്ലിക്ക് ചെയ്ത് ചെയ്യുക. വിവരങ്ങള് നല്കി രജിസ്ററര് ചെയ്യുക

ഈ സൈറ്റ് കൂടുതലായി ഉപയോഗിക്കുന്നവര് കൂടുതല് വിവരങ്ങള് അറിയിച്ചാല് ഇവിടെ പ്രസിദ്ധീകരിക്കാം.

വിവരത്തിന് കടപ്പാട്-അക്ഷയ റാന്നി അങ്ങാടി

No comments:

Post a Comment

Note: Only a member of this blog may post a comment.