ദിവസേന അനേകം പൊതുജനങ്ങള്‍ വന്നു പോകുന്ന നമ്മുടെ കേന്ദ്രത്തില്‍,മൊബൈല്‍ / DTH റീചാര്ജിങ്ങ് സൗകര്യം ഏര്പ്പെടുത്തുന്നതിലൂടെ നല്ല വരുമാനം നേടാനാകും..
അക്ഷയാ കേന്ദ്രങ്ങളില്‍ EPRS BUYSMART റീചാര്ജിങ്ങ് സൗകര്യം.
നിങ്ങളുടെ കമ്മീഷനുകള്‍ അപ്പപ്പോള്‍ തന്നെ നിങ്ങളുുടെ ലോഗിനില്‍ ലഭിക്കുന്നു. ലോഗിന്‍ ഐഡി ,പാസ്സ് വേര്ഡ് തികച്ചും സൗജന്യമായി നല്കുന്നു. ഏറ്റവും കുറഞ്ഞത് 500 രൂപക്ക് വരെ നിങ്ങള്ക്ക് സ്റ്റോക്ക് എടുക്കാവുന്നതാണ്.
പ്രത്യേക സോഫ്റ്റ് വെയറിന്റെ ആവശ്യമില്ലാതെ, ഏത് കമ്പ്യൂട്ടറില്‍ നിന്നും,ആന്ഡ്രോയ്ഡ് മൊബേലില് നിന്നും,സാധാരണ മൊബേലുകളില്‍ SMS വഴിയായും വളരെ അനായാസമായി അക്ഷയാ സ്റ്റാഫുകള്ക്ക് റീചാര്ജ് ചെയ്ത് നല്കാം.
Contact : 0469-2794073
PTA 019 Ezhumattoor