അക്ഷയ സംരംഭകര്‍ക്ക് സഹായവുമായി ഇതാ യൂണിയന്‍ ബാങ്ക് എത്തിയിരിക്കുന്നു. ഒരു അക്ഷയ സെന്‍ററിന് മാര്‍ജിന്‍മണി ലോണ്‍ നല്‍കുന്ന പദ്ധതി യൂണിയന്‍ ബാങ്ക് നടപ്പാക്കിയിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ശാഖയിലെത്തുക
ലോണിനായി വേണ്ട ചില ഡോക്കുമെന്‍റുകള്‍
1. ജില്ലാ ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്
2. കംമ്പ്യൂട്ടറും മറ്റും വാങ്ങുന്നതിനുള്ള ക്വൊട്ടേഷന്‍
3. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുവേണ്ട KYC രേഖകള്‍
4. ഫോട്ടോ
5. അക്ഷയ സെന്‍ററിന്‍റെ 2 സീലുകള്‍ [ 1 adress seal (round/Oval) 2. for seal ]
ഈ ലോണിന് ഈട് ആവശ്യമില്ല.
ക്യത്യമായി തിരിച്ചടച്ചാല്‍ ഈ ബാങ്ക് അക്ഷയ സംരംഭകരെ സഹായിക്കും. കൂടുതല്‍ നേട്ടങ്ങള്‍ക്കായി ഭാവിയിലേക്കു പ്രയോജനപ്പെടുത്താം.
വേറൊരു വലിയ സാധ്യത നിങ്ങള്‍ക്ക് യൂണിയന്‍ ബാങ്കിലൂടെ ലഭിക്കും
(അതേപ്പറ്റി അറിയാന്‍ വിളിക്കുക 9496874175)