നാഷണല്‍ കരിയര്‍ സര്‍വ്വീസ് കേന്ദ്രസര്‍ക്കാരിന്‍റെ ജോബ് പോര്‍ട്ടല്‍.
രാജ്യത്തെ എല്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചുകളേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ബ്യഹത്തായ കരിയര്‍ പോര്‍ട്ടല്‍.
വെറും പ്ലേസ് മെന്‍റ് സേവനമല്ല ഇത് അതിനാല്‍.....
എല്ലാ ജോലി അന്വേഷകരേയു രജിസ്റ്റര്‍ ചെയ്യിക്കൂ....
സുവര്‍ണ്ണാവസരം പരമാവധി ഉപയോഗിക്കൂ...................
ആര്‍ക്കൊക്കെ രജിസ്റ്റര്‍ ചെയ്യാം (ആരെയൊക്കെ ചെയ്യിക്കാം)
-Job seeker
-Employer
-Local service
-Household user
-Counsellor
-Skill provider
-Placement Organisation
-Government Department