Showing posts with label Bsc Nursing. Show all posts
Showing posts with label Bsc Nursing. Show all posts

Vellore Christian Medical College-MBBS,BSc Nursing

 

 

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല് കോളജിലേക്കുള്ള
MBBS, BSC Nursing, മറ്റു മെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള അപേക്ഷ അയയ്കാവുന്നതാണ്.

നീറ്റന് അപേക്ഷിച്ചവര്‍ക്കു മാത്രമേ MBBS നു അപേക്ഷിക്കുവാന്‍ കഴിയൂ
നഴ്സിംഗ് ഉള്‍പ്പെടെയുള്ള മറ്റു കോഴ്സുകളിലേക്ക് നീറ്റ് സ്കോര്‍ വേണ്ട

PROCESS DATES Online application start date 14th February 2019 
 Last Date for submission of online applications with payment 26th March 2019
 Last Date for submission of supporting documents (where applicable) 2nd April 2019
 Last date for receipt of certification forms from Minority Network organisations 16th April 2019 

Nurse/ JOB -KSA


Al Mouwasat Medical Services Co., the largest private Healthcare Group in Kingdom of Saudi Arabia conducts an interview for the FEMALE Staff Nurses in following categories for recruitment to their centers. For the convenience of the candidates, we are arranging an interview in our Trivandrum office on 30th and 31st July 2018.

CATEGORIES  : ICU,CCU,PICU,NICU,L&D,OR/RR etc
QUALIFICATION:  BSc OR Diploma in Nursing
EXPERIENCE: Minimum 2 years working experience in any firm
SALARY    :  SR 3000- SR 3750
OTHER BENEFITS
       Vacation   :   30 days paid vacation with air ticket
Accommodation &Transportation:   Free

Interested (ODEPC registered) candidates may send their CV to odepcmou@gmail.com on or before 25th July 2018.
Phone: 0471-2329440/41/42/43/45


എന്‍ട്രന്‍സ് പരീക്ഷകള്‍

CMC Vellore

MBBS,BSC Nursing and other courses

Last date : 26/3/2018

Neet 2018

 Last date 9/3/18


FEE DETAILS
FOR UR/OBC
Rs.1400/- (INR)
FOR SC/ST/PH
Rs.750/-  (INR)

Exam date 6-5-18


KEAM


AIIMS

JIPMER



BSc Nursing ,പാരാമെഡിക്കല് പ്രവേശനം

  • 1.B.Sc - Nursing [B.Sc. Nursing]
  • 2.B.Sc - Medical Laboratory Technology [B.Sc. (M.L.T)]
  • 3.B.Sc - Perfusion Technology [B.Sc. Perfusion Technology]
  • 4.B.Sc - Optometry [B.Sc. (Optometry)]
  • 5.Bachelor of Physiotherapy [B.P.T]
  • 6.Bachelor of Audiology and Speech Language Pathology
  • 7.Bachelor of Cardio Vascular Technology [B.C.V.T]
  • 8.B.Sc – Medial Radiological Technology [B.Sc. MRT]
  • 9.B.Sc – Medical Biochemistry [B.Sc. Medical Biochemistry]
  • 10.B.Sc – Medical Microbiology [B.Sc. Medical Microbiology]
എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു
അപേക്ഷ അക്ഷയ കേന്ദ്രത്തിലൂടെ അയക്കാവുന്നതാണ്.

ഫോട്ടോ
ഒപ്പ്
വിരലടയാളം
വരുമാനം,ജാതി, (നോണ്ക്രീമിലെയര്) സര്ട്ടിഫിക്കറ്റുകള്
വിദ്യാഭ്യാസ യോഗ്യത സര്ട്ടിഫിക്കറ്റുകള്
എന്നിവ അപേക്ഷിക്കുന്നതിന് ആവശ്യമാണ്.

അപേക്ഷ ഫീസ് -ജനറല്‍ 600 , എസ് സി,എസ് റ്റി 300
അവസാന തീയതി  16/7/17

Nursing Admission 2017

  കേരളത്തിലെപ്രൈവറ്റ് നഴ്സിംഗ് കോളജുകള്‍ക്ക്  2  മാനേജ്മെന്‍റ് സംഘടനകളുണ്ട്

1. PNCMAK (67 colleges)

2. AMCSFCK (32 colleges)

എതു കോളജിലാണോഅപേക്ഷിക്കേണ്ടത് അതാതു കോളജുകളുടെ സംഘടനകളുടെ സൈറ്റിലൂടെ വേണം അപേക്ഷിക്കാന്‍. ഈ കോളജുകളിലെല്ലാം പകുതി സീറ്റിലേക്ക് ഗവണ്‍മെന്റ് LBS Centre മുഖേനയാണ് അപേക്ഷിക്കുന്നത്.

അപേക്ഷകരോട് ആദ്യം കോളജ് തിരക്കുക. ഈ കോളജുകളില‍്‍‍‍ മാനേജ്മെന്റ് സീറ്റിലൂടെ പ്രവേശനം ആഗ്രഹിക്കുന്നവര് മാത്രം ഈ സൈറ്റുകളിലൂടെ അപേക്ഷിച്ചാല് മതി

 Private Nursing College Management Association-Kearala PNCMAK

Admission to BSc Nursing through Management Seat

List of Colleges under PNCMAK
 Colleges in Pathanamthitta-
Chitra-Pandalam,MGM-pta,kzhy,Poyyanil-Kzy, Medical Mission TVLA& MounZIon Pta

Association of the Management of Christian Self Financing Nursing Colleges -AMCSFCK


Admission to Bsc Nursing

List of Colleges- Patanamthitta Dist-Pushpagiri& Parumala


JOIN INDIAN ARMY

മിലിട്ടറി നഴ്സിംഗിന് +2 പഠിക്കുന്നവര്ക്ക് അപേക്ഷിക്കാം
+2 കഴിഞ്ഞവര്ക്ക് മിലിട്ടറിയിലേക്ക് ഏപ്രില് 13 ന് തിരുവനന്ത പുരത്ത് റിക്രൂട്ട്മെന്റ്

 അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാവുന്നതാണ് ..



MG University Nursing Admission 2016

MG University School of Medical Education (SME) ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

അപേക്ഷഫാറം ഡൌണ്‍ലോഡ് ചെയ്തു നല്‍കുക -Click Here

 

BSc Nursing,Para medical and Pharmacy Admission 2016

LBS Nursing,Pharmacy, Paramedical കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

 
അക്ഷയ കേന്ദ്രത്തിലെത്തി
ഓണ്‍ലൈനായി അപേക്ഷ നല്‍കിയ ശേഷം ചെല്ലാന്‍ എടുത്ത് ഫെഡറല് ബാങ്കിന്‍റെ ശാഖകളില്  ഫീസടക്കാം


 അപേക്ഷഫീസ്  -ജനറല്‍ Rs.600/- , SC/ST .Rs.300/-. 


ഫീസടച്ച് രണ്ടും ദിവസത്തിനകം  ഫീസടച്ച വിവരം നല്‍കി അപേക്ഷ പൂര്‍ത്തീകരിക്കണം.

അപേക്ഷയുടെ പ്രിന്‍റും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും
 

Director, 
LBS Centre for Science & Technology, 
Extra Police Road, Nandavanam, Palayam,
Thiruvananthapuram, Kerala -– 695033

എന്ന വിലാസത്തില് അയക്കണം.

അപേക്ഷിക്കാനുള്ള അവസാന തീയതി 2016 ജൂണ്‍ 10
അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം 15/6/2016

കോഴ്സുകള്‍
Bachelor of Science - Nursing [B.Sc. Nursing]
Bachelor of Science–Medical Laboratory Technology [B.Sc. (M.L.T)]
Bachelor of Science -Perfusion Technology (B.Sc. Perfusion Technology)
Bachelor of Science-Optometry  [B.Sc.(Optometry)]
Bachelor of Physiotherapy [B.P.T]
Bachelor in Audiology and Speech Language Pathology [B.A.S.L.P]
Bachelor of Cardio Vascular Technology[B.C.V.T.]
Bachelor of Pharmacy [B. Pharm.],
Doctor of Pharmacy [Pharm.D.]
Bachelor of Science-Medical Radiological Technology-(B.Sc.MRT)

 

Helpline Numbers 0471 - 2560361
0471 - 2560362
0471 - 2560363
0471 - 2560364
0471 - 2560365
General Enquiry 0471 - 2324396   


പ്രോസ്പെക്ടസ് ആവശ്യമുള്ളവര്‍ അക്ഷയ കേന്ദ്രത്തിലെത്തുക.
വില 100 രൂപ




 
 

മിലിട്ടറി നഴ്സാകാന്‍ അവസരം


സൈനിക മെഡിക്കൽ കോളജുകളിൽ ബിഎസ്‌സി നഴ്സിങ്, ജനറൽ നഴ്സിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
പൂർണമായും സൗജന്യ പഠനം, തുടർന്നു കമ്മിഷൻഡ് ഓഫിസർ റാങ്കിൽ നിയമനം

 ബിഎസ്‌സി നഴ്സിങ് കോഴ്സ് ജൂലൈ, ഓഗസ്റ്റ് കാലയളവിലും
 ജനറൽ നഴ്സിങ് ഡിപ്ലോമ കോഴ്സ് സെപ്റ്റംബറിലുമാകും തുടങ്ങുക

യോഗ്യത: 50% മാർക്കോടെ പ്ലസ്ടു (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ്); റഗുലറായി പഠിച്ച് ആദ്യ അവസരത്തിൽ തന്നെ പാസായവരാകണം. രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥിനികൾക്കും അപേക്ഷിക്കാം.

ഉയരം കുറഞ്ഞത് 148 സെന്റിമീറ്റർ
തൂക്കം: കുറഞ്ഞത് 39 കിലോ
 പ്രായപരിധി: 1991 ഓഗസ്റ്റ് ഒന്ന്– 1999 ജൂലൈ 31 കാലയളവിൽ ജനിച്ചവരാകണം.
 പ്രവേശനപരീക്ഷ: 2016 ഫെബ്രുവരിയില്
അവസാന തീയതി: ഡിസംബർ 30 

ഫോട്ടോ, സര്ട്ടിഫിക്കറ്റുകളുടെ കോപ്പി, (SSLC,+1,+2)  എന്നിവയുമായി

ഇന്നു തന്നെ അക്ഷയ കേന്ദ്രത്തിലെത്തുക

 എങ്ങനെ അപേക്ഷിക്കാം

സൈറ്റിലെത്തിയേ ശേഷം  officers Entry Apply/ login 
http://joinindianarmy.nic.in/alpha/Login.htm
ബട്ടണില് ക്ലിക്ക് ചെയ്യുക
രജിസ്റ്റര് ചെയ്യുക
ഐഡിയും പാസ്സ് വേര്ഡും ഉണ്ടാക്കുക, 
തുടര്ന്നു ലോഗിന്‍ ചെയ്ത് വിവരങ്ങള് നല്കി അപേക്ഷിക്കുക
(Army Recruitment നു അപേക്ഷിച്ചതു പോലെ തന്നെ) 

http://joinindianarmy.nic.in