Showing posts with label Digital India. Show all posts
Showing posts with label Digital India. Show all posts

ഡ്രൈവിംഗ് ലൈസന്‍സ് ഡിജിറ്റലാക്കൂ

ഡ്രൈവിംഗ് ലൈസന്‍സ് , ആര്‍സി ബുക്ക് എന്നിവയുടെ ഡിജിറ്റലൈസേഷന്‍ അക്ഷയ കേന്ദ്രത്തില്‍ ആരംഭിച്ചിരിക്കുന്നു.

നിങ്ങള്ക്ക് ഇനി ഇതൊന്നും കയ്യില്‍ സുക്ഷിക്കണ്ട

ഇന്നു തന്നെ അക്ഷയ കേന്ദ്രത്തിലെത്തി നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഡിജിറ്റലാക്കൂ.....
നിങ്ങളുടെ ഡാറ്റ ലഭിക്കുന്നില്ല എങ്കില്‍ support@digitallocker.gov.in , admin.ksitm@kerala.gov.in എന്ന ഇമെയിലിലേക്ക് ഇത് അയക്കുക. (admin.ksitm@kerala.gov.in)

Digital India Vehicle @Vadasserikara 7/8/2016

Playing games

Inaguration

Sri Maniyar Radhakrishnan speaking

Flag Off

Food & Safety Registration through CSC

ഫുഡ് & സേഫ്റ്റി  അപേക്ഷ സമര്‍പ്പിച്ചു കഴിയുമ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള സംവിധാനം CSC മുഖേന ലഭ്യമാക്കിയിരിക്കുന്നു.


എങ്ങനെയാണ് അതു സാധിക്കുക.?

വളരെ ലളിതം.
ഫുഡ് & സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുടെ പേയ്മെന്‍റ് CSC Wallet മുഖേന നടത്തുക.

അപേക്ഷ അയക്കുന്നത് പഴയ രീതിയില്‍ തന്നെ (Online Training വേണ്ടവര്‍ SMS to 9497524175 )

പേയ്മെന്‍റ് CSC Wallet മുഖേന നടത്തുക. OMT Idയും പാസ്സ് വേര്‍ഡും നല്‍കിയാല്‍ CSC Wallet ല്‍ നിന്നും പേയ്മെന്‍റ് നടക്കും.

അപ്പോള്‍ തന്നെ രജിസ്ട്രേഷന്‍ നമ്പര്‍ പ്രിന്‍റ് എടുത്തു നല്‍കുക.

ഈ അവസരം അക്ഷയ സംരംഭകര്‍ പ്രയോജനപ്പെടുത്തുക.

thanks to CSC......

Do maximum servies @ CSC day

.

NCS നാഷണല്‍ കരിയര്‍ പോര്‍ട്ടല്‍

http://www.ncs.gov.in/Pages/default.aspx

നാഷണല്‍ കരിയര്‍ സര്‍വ്വീസ് കേന്ദ്രസര്‍ക്കാരിന്‍റെ ജോബ് പോര്‍ട്ടല്‍.
രാജ്യത്തെ എല്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചുകളേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ബ്യഹത്തായ കരിയര്‍  പോര്‍ട്ടല്‍. 
വെറും പ്ലേസ് മെന്‍റ് സേവനമല്ല ഇത് അതിനാല്‍.....
എല്ലാ ജോലി അന്വേഷകരേയു രജിസ്റ്റര്‍ ചെയ്യിക്കൂ....
സുവര്‍ണ്ണാവസരം പരമാവധി ഉപയോഗിക്കൂ...................

ആര്‍ക്കൊക്കെ രജിസ്റ്റര്‍ ചെയ്യാം (ആരെയൊക്കെ ചെയ്യിക്കാം)
-Job seeker
-Employer
-Local service
-Household user
-Counsellor
-Skill provider
-Placement Organisation
-Government Department




VISIT DAILY for valuble information- http://akshayapta.blogspot.in


APNA CSC- പുതിയ സേവനം

ആധാര്‍ തിരുത്തുവാനും ഡിജിറ്റല്‍ ലോക്കറ് ഉണ്ടാക്കുവാനുമെല്ലാം ആധാറുമായി ലിങ്കുചെയ്ത മൊബൈല്‍ നമ്പര്‍ ആവശ്യമാണ്. വളരെയധികം പേരുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് അല്ല. മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക്ചെയ്യുന്നതിന് ഇതാ APNA CSC പുതിയ സേവനം തുടങ്ങിയിരിക്കുന്നു.

1.APNA CSC യില് ലോഗിന്‍ ചെയ്യുക.
2. UID Services നു താഴെയായി Aadhaar Mobile Update എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. താഴെ കാണും പ്രകാരം സ്ക്രീന്‍ ലഭിക്കുന്നു.

I hereby state that I have no objection in authenticating myself with Aadhaar based authentication system and consent to provide my Aadhaar Number, Biometric for Aadhaar based know your customer.I also give my explicit consent for accessing the mobile number and email address from Aadhaar System.



Please validate the OTP within 10 minutes of receiving it






Active CSC ആകുന്നതിനായി ഉടനെ ചെയ്യുക

  Active CSC ആകുന്നതിനായി ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍

Apna Csc രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടനെ രജിസറ്റര്‍ ചെയ്ത് വാലറ്റ് ഉണ്ടാക്കണം


Apna Csc രജിസ്റ്റര്‍ ചെയ്തവര് ചെയ്യേണ്ടത്

2. Register SMS service
     Format -  CSC OMT - type OMT ID - type Aadhaar Number - type pin code -type First Name
      and send to 9558777787
 
3.Subscribe News Letter
4.Register for ID card  (Click to read more)
5.Register for RAP exam
6.Register for CCC exam on sept 2015


CSC ഐ ഡി കാര്‍ഡിനായി വിവരങ്ങള്‍ പുതുക്കി നല്‍കുക

 ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സി എസ് സി കളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പുതിയ വെബ് സൈറ്റ് ഉടനെ തുറക്കുന്നു.
ആയതിലേക്ക് നിങ്ങളുടെ സി എസ് സി വിവരങ്ങള്‍(ആധാര്‍, വിലാസം, ഫോട്ടോ)  UPDATE ചെയ്യുക. ഇങ്ങനെ ചെയ്യുന്നവര്‍ക്ക്  CSC ഐ ഡി കാര്‍ഡ് നല്‍കുന്നതാണ്.

 സി എസ് സി വിവരങ്ങള്‍ UPDATE ചെയ്യുന്നതിന് ക്ലിക്ക് ചെയ്യുക

സി എസ് സി ലൊക്കേറ്ററില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ഭൂരിപക്ഷം സംരംഭകരുടേയും ഫോട്ടോ കാണിക്കുന്നില്ല. കാരണം അവരാരും തന്നെ ടി വിവരങ്ങള്‍ Update ചെയ്തിട്ടില്ല.
ഈ സൈറ്റില്‍ കയറി csc connect ല്‍ ക്ലിക്ക് ചെയ്ത് CSC ID യും password ഉം നല്‍കി ലോഗിന്‍ ചെയ്യുക. തുടര്‍ന്നു വരുന്ന വിവരങ്ങള്‍ update ചെയ്യുക.
http://gis.csc.gov.in/locator/csc.aspx

ലാറ്റിറ്റ്യൂഡും ലോഞ്ചിറ്റ്യൂഡും കണ്ടുപിടിക്കുന്നതിന് ഇവിടെക്ലിക്ക് ചെയ്യുക