ഫുഡ് ക്രാഫ്റ്റ് കോഴ്സിലേക്കുള്ള ഫാറം വിതരണം അക്ഷയിലൂടെ ആരംഭിച്ചിരിക്കുന്നു.
പത്താം ക്ലാസ്സ് ജിയച്ചവര്‍ക്ക് ഹോട്ടല്‍ മാനേജ്മെന്‍റിന്‍റെ വലിയ ലോകത്തേക്ക് പ്രവേശിക്കുന്നതിനായി കേരളസര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമുകളും വിശദ വിവരങ്ങളും അക്ഷയകേന്ദ്രത്തില്‍ ലഭ്യമാണ്.
വിജ്ഞാപനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Download Application Form
(അപേക്ഷഫാറവും വിശദവിവരങ്ങളും പ്രിന്‍റ് എടുത്ത് നല്‍കുക, ഫാറം പൂരിപ്പിക്കാനും അയക്കുന്നതിനും സഹായിക്കുക , DD എടുത്തു നല്‍കുക -സര്‍വ്വീസ് ച്ര്‍ജ്ജായി 250 രൂപ വാങ്ങുക)