Showing posts with label APNA CSC. Show all posts
Showing posts with label APNA CSC. Show all posts

Food & Safety Registration through CSC

ഫുഡ് & സേഫ്റ്റി  അപേക്ഷ സമര്‍പ്പിച്ചു കഴിയുമ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള സംവിധാനം CSC മുഖേന ലഭ്യമാക്കിയിരിക്കുന്നു.


എങ്ങനെയാണ് അതു സാധിക്കുക.?

വളരെ ലളിതം.
ഫുഡ് & സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുടെ പേയ്മെന്‍റ് CSC Wallet മുഖേന നടത്തുക.

അപേക്ഷ അയക്കുന്നത് പഴയ രീതിയില്‍ തന്നെ (Online Training വേണ്ടവര്‍ SMS to 9497524175 )

പേയ്മെന്‍റ് CSC Wallet മുഖേന നടത്തുക. OMT Idയും പാസ്സ് വേര്‍ഡും നല്‍കിയാല്‍ CSC Wallet ല്‍ നിന്നും പേയ്മെന്‍റ് നടക്കും.

അപ്പോള്‍ തന്നെ രജിസ്ട്രേഷന്‍ നമ്പര്‍ പ്രിന്‍റ് എടുത്തു നല്‍കുക.

ഈ അവസരം അക്ഷയ സംരംഭകര്‍ പ്രയോജനപ്പെടുത്തുക.

thanks to CSC......

Do maximum servies @ CSC day

.

APNA CSC- പുതിയ സേവനം

ആധാര്‍ തിരുത്തുവാനും ഡിജിറ്റല്‍ ലോക്കറ് ഉണ്ടാക്കുവാനുമെല്ലാം ആധാറുമായി ലിങ്കുചെയ്ത മൊബൈല്‍ നമ്പര്‍ ആവശ്യമാണ്. വളരെയധികം പേരുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് അല്ല. മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക്ചെയ്യുന്നതിന് ഇതാ APNA CSC പുതിയ സേവനം തുടങ്ങിയിരിക്കുന്നു.

1.APNA CSC യില് ലോഗിന്‍ ചെയ്യുക.
2. UID Services നു താഴെയായി Aadhaar Mobile Update എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. താഴെ കാണും പ്രകാരം സ്ക്രീന്‍ ലഭിക്കുന്നു.

I hereby state that I have no objection in authenticating myself with Aadhaar based authentication system and consent to provide my Aadhaar Number, Biometric for Aadhaar based know your customer.I also give my explicit consent for accessing the mobile number and email address from Aadhaar System.



Please validate the OTP within 10 minutes of receiving it






CSC സര്‍വ്വീസുകളില്‍ TDS സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാണ്

CSC സര്‍വ്വീസുകളില്‍ TDS പിടിക്കാറുണ്ട്. ആയതിന്‍റെ  TDS സര്‍ട്ടിഫിക്കറ്റുകള്‍  (Form 16A) ഓണ്‍ലൈനില്‍ ലഭ്യമാണ്. TDS സര്ട്ടിഫിക്കറ്റുകള്‍ ഡൌണ്‍ലോഡു ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


പാന്‍ കാര്ഡ് നമ്പര്‍ നല്‍കുക, Quarter, Year എന്നിവ Select ചെയ്യുക. FORM16A ഡൌണ്‍ലോഡ് ചെയ്യുക.

വാര്‍ഷിക റിട്ടേണ്‍ഫയല്‍ ചെയ്താല്‍ TDS പിടിച്ചത് തിരികെ ലഭിക്കും.

CSC ഐ ഡി കാര്‍ഡിനായി വിവരങ്ങള്‍ പുതുക്കി നല്‍കുക

 ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സി എസ് സി കളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പുതിയ വെബ് സൈറ്റ് ഉടനെ തുറക്കുന്നു.
ആയതിലേക്ക് നിങ്ങളുടെ സി എസ് സി വിവരങ്ങള്‍(ആധാര്‍, വിലാസം, ഫോട്ടോ)  UPDATE ചെയ്യുക. ഇങ്ങനെ ചെയ്യുന്നവര്‍ക്ക്  CSC ഐ ഡി കാര്‍ഡ് നല്‍കുന്നതാണ്.

 സി എസ് സി വിവരങ്ങള്‍ UPDATE ചെയ്യുന്നതിന് ക്ലിക്ക് ചെയ്യുക

സി എസ് സി ലൊക്കേറ്ററില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ഭൂരിപക്ഷം സംരംഭകരുടേയും ഫോട്ടോ കാണിക്കുന്നില്ല. കാരണം അവരാരും തന്നെ ടി വിവരങ്ങള്‍ Update ചെയ്തിട്ടില്ല.
ഈ സൈറ്റില്‍ കയറി csc connect ല്‍ ക്ലിക്ക് ചെയ്ത് CSC ID യും password ഉം നല്‍കി ലോഗിന്‍ ചെയ്യുക. തുടര്‍ന്നു വരുന്ന വിവരങ്ങള്‍ update ചെയ്യുക.
http://gis.csc.gov.in/locator/csc.aspx

ലാറ്റിറ്റ്യൂഡും ലോഞ്ചിറ്റ്യൂഡും കണ്ടുപിടിക്കുന്നതിന് ഇവിടെക്ലിക്ക് ചെയ്യുക

APNA CSC-A I R TICKET ബുക്കിംഗ്

APNA CSC-A I R TICKET ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു
വളരെ ലളിതം വളരെ വേഗം


കയറേണ്ട സ്ഥലം,
 പോകേണ്ട സ്ഥലം നല്കുക
തീയതി നല്കുക ,
Search

കുറഞ്ഞ ഫെയര് ആദ്യം കാണിക്കുന്നു

ഫെയര് സെല്ക്ട് ചെയ്യുന്നു
യാത്രക്കാരനെറെ വിവരം നല്കുക
മുന്നോട്ടു പോകുക
ടിക്കറ്റ് ജനറേറ്റു ചെയ്യുക
അടക്കേണ്ട തുക കാണിക്കും


 തിരുവനന്തപുരം ദുബായ് ടിക്കറ്റിന് 175 രുപ കമ്മീഷന്

വാലറ്റ് പാസ്സ് വേര്ഡ് നല്കുക
ടിക്കറ്റ് റെഡി

Click here to Get -CSC travel USER manual 






അക്ഷയ കേന്ദ്രങ്ങള്‍ പാസ്സ് പോര്‍ട്ട് സേവന കേന്ദ്രം

അക്ഷയ കേന്ദ്രങ്ങള്‍ അംഗീക്യത പാസ്സ് പോര്‍ട്ട് സേവന കേന്ദ്രമായി പ്രവര്‍ത്തിക്കാം.
CSC ഐഡിയും പാസ്സ് വേര്‍ഡും ഉള്ള അക്ഷയ കേന്ദ്രങ്ങള്‍ക്ക്APNA CSC യിലൂടെ പാസ്സ് പോര്‍ട്ട് ചെയ്യാം.


ഇനി ഓരോരുത്തര്‍ക്കുമായി യൂസര്‍നെയിമും പാസ്സ് വേര്‍ഡും ഉണ്ടാക്കണ്ട, APNA CSC യൂലുടെ ലോഗിന്‍ ചെയ്ത് Passport ചെയ്യുമ്പോള്‍ നിങ്ങളുടെ  CSC ഐഡി തന്നെ Passport india .gov.in ല്‍ കാണിക്കും. . PASSPORT Office സെലക്ട് ചെയ്ത് GO കൊടുത്താല്‍ നേരിട്ട് Passport india .gov.in യുടെ Application പേജിലേക്ക് പ്രവേശിക്കാം.


ഈ സൗകര്യം ഉപയോഗിക്കുക അക്ഷയ CSC ല്‍ ഒന്നാമത് എത്തിക്കാം.

Promotion Tips

1.PASSPORT SERVICE CENTRE എന്ന  ബോര്‍ഡു വക്കുക
2.അക്ഷയ കേന്ദ്രം അംഗീക്യത് പാസ്സ് പോര്‍ട്ട് സേവന കേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങി എന്നു കാണിക്കുന്ന നോട്ടീസ് ഇറക്കുക .
3.വേണമെങ്കില്‍ ഒരു ഉത്ഘാടനവും നടത്താം
 4.പത്രത്തില്‍ വാര്‍ത്ത നല്‍കുക.
5. കേബിള്‍ ടിവിയില്‍ പരസ്യം നല്‍കാം.
(Please email your tips- akshaya276@gmail.com)


QR Code

How to register CSC with NPS and Swavalamban Scheme

Dear Sir/Madam,

Pension Fund Regulatory and Development Authority (PFRDA)  has Issued License to CSC SPV to promote  both Swavalamban Scheme and NPS Lite  in the Rural Market. As per the License, the Village Level Entrepreneur (VLE) as a Collection centers registered under Oversight Office of CSC e-Governance Services India Limited  will be able offer Swavalamban Scheme and NPS Lite scheme of PFRDA to all unorganized sector people around there locality .Only Authorized VLEs as Collection centers can offer this service to citizens . VLE will be able to offer this service through http://www.apna.csc.gov.in/ portal.
               
Features and Steps  to become Collection center in order to offer Swavalamban Scheme  :

       PFRDA – Pension  Fund Regulatory and Development Authority under Ministry Of Finance .
       PFRDA launched Swavalamban Scheme under NPS- Lite for unorganized sector.
       People with no contribution to EPF  ; e.g. ( labor , Farmer , computer operator , Driver etc) can apply for Swavalamban Scheme .
       Minimum contribution Rs 1000 per year and maximum Rs 12000 per year .
       Govt. of India will give Rs 1000 in every Swavalamban Account .
       PRAN card will be issued to every individual subscriber  .
       License issued to CSC SPV to distribute Pension Products through VLEs .
       Share your details in a prescribed format with CSC SPV  .
       Candidate will be issued a ‘Collection Centre code ‘ by CSC SPV .
       Products will only be available on http://www.apna.csc.gov.in/ Portal.
       VLE’s can offer both NPS Lite and Swavalamban Scheme .
       Rs 80 for  every eligible Swavalamban subscription will be paid to VLE’s .



Kindly fill your details in the sheet attached as per the format given below and send the same on cscao@cscegovindia.com

S.No
 CSC 
(OMT ID)
VLE Name
Address
DISTRICT
BLOCK
State
Country
Pin code
Phone number
Email ID
SCA
Full Address
1















Thanks & Regards

Team Pension
CSC e-Governance Services India Limited,

 Phone:011-32316992 | Fax No.: 011-30481611 |Email : cscao@cscegovindia.com
Websitehttp://csc.gov.in/


മേല്‍ കാണിച്ചിരിക്കുന്ന ഫോര്‍മാറ്റില്‍ നിങ്ങളുടെ CSC വിവരം
cscao@cscegovindia.com എന്ന ഇ മെയിലിലേക്ക് അയക്കുക-


BUS TICKETS ഇനി അക്ഷയയിലൂടെ ബുക്കു ചെയ്യാം

BUS TICKETS  ഇനി അക്ഷയയിലൂടെ ബുക്കു ചെയ്യാം
apnacsc യിലൂടെ ബസ്സ് ടിക്കറ്റു ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു
Red Bus-Bus ticket booking select ചെയ്യുക

എവിടെ നിന്ന് എങ്ങോട്ട് എന്നു Type ചെയ്യുക തീയതി സെല്ക്ട് ചെയ്യുക
ഇനി Search ബട്ടണില്‍ ക്ലിക്ക് ചെയ്യുക
 ഇഷ്ടമുള്ള ബസ്സ്  ബുക്കു ചെയ്യുന്നതിനായി യാത്രക്കൂലിയില്‍ ക്ലിക്ക് ചെയ്യുക.


 ഇനി സീറ്റ് സെലക്ട് ചെയ്യുക. ബോര്‍ഡിംഗ് പോയിന്‍റ് സെല്ക്ട് ചെയ്യുക, യാത്രക്കാരുടെ പേര്, വയസ്സ് നല്‍കുക
മൊബൈല്‍ നമ്പര്‍ നല്‍കുക. പ്രൊസീഡ് ടു പേ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. 
Make payment ബട്ടണില്‍ ക്ലിക്ക് ചെയ്യുക
apna csc യുടെ വാലറ്റ് പാസ്സ് വേര്‍ഡു നല്‍കി പേയ്മെന്‍റ് നടത്തുക.
ടിക്കറ്റ് പ്രിന്‍റു ചെയ്തു നല്‍കുക!!!














LIC പ്രീമിയം അക്ഷയ കേന്ദ്രത്തിലടക്കാം

LIC പ്രീമിയം ഇനി അക്ഷയ കേന്ദ്രത്തിലെടുക്കാം.
APNACSC യില്‍ ഇപ്പോള്‍ അതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

 LIC Premium ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇനി പോളിസി നമ്പര്‍ നല്‍കുക, LIC Premium Entry ല്‍ ക്ലിക്ക് ചെയ്യുക പ്രീമിയം അടക്കാനുണ്ടെങ്കില്‍ പേരും തുകയും വിവരങ്ങളും കാണിക്കും Wallet Password  നല്‍കിയാല്‍ തുക ട്രാന്‍സ്ഫറാകും രസീത് പ്രിന്‍റു ചെയ്ത് നല്‍കുക


LIC ONLINE PAYMENT

L I C യുടെ സൈറ്റിലൂടെ നേരിട്ടും പ്രീമിയം അടക്കാം.